കുന്ദമംഗലത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരണപ്പെട്ടു
കുന്നമംഗലം : പന്തീർപാടം ചെറുക്കാടത്ത് കബീർ ( 45 ) മരണപെട്ടു.കുന്ദമംഗലത്തെ പലചരക്ക് കട വ്യാപാരി പന്തീർപാടം ചെറുക്കാടത്ത് കബീർ കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു .ഭാര്യ: ഷമീറ (ആരാമ്പ്രം, വട്ടക്കണ്ടത്തിൽ )മക്കൾ :…