കത്തറമ്മൽ: പരേതനായ പൂക്കാട്ടുപുറയിൽ അഹമ്മദ് കുട്ടിയുടെ മകൻ പൂക്കാട്ട് പുറായിൽ അബ്ദുറഹിമാൻ ഹാജി( 65)മരണപ്പെട്ടു. മാതാവ്:ഫാത്തിമഭാര്യ:ആമിന ഹജ്ജുമ്മ മക്കൾ:സഹദ്,സാബിത്,ഹബീബ,സീനത്ത്(പരേത).മരുമക്കൾ:ചാലിൽ അശ്റഫ് അവേലം,സുബൈർ കാന്തപുരം,ഹൈഫുന ഷറിൻ,ഹിബ നാജിൻസഹോദരങ്ങൾ: അബ്ദുൽ മജീദ്,മുഹമ്മദ്,സലീം,അബ്ദുല്ല,ബഷീർ,ഗഫൂർ വാണി,നഫീസ,മൈമൂന.മയ്യിത്ത് നിസ്കാരം ഇന്ന്വ്യാഴം ഉച്ചക്ക് 1 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ നടക്കും