മടവൂർ : മിത്തലടുക്കത്ത് പരേതനായ സദാനന്ദൻ നായരുടെ മകൻ സജീഷ് (44) നിര്യാതനായി. ഭാര്യ: വിനീത (അരീക്കോട് മൈത്ര സ്കൂൾ ടീച്ചർ)മകൾ : അഷിക, (റഹ്മാനിയ സ്കൂൾ) അമ്മ :സരോജിനി ( RD & LIC ഏജൻറ് നരിക്കുനി)സഹോദരൻ സനോജ് (പോലീസ് വിജിലൻസ് കോഴിക്കോട്)മെഡിക്കൽ എക്സിക്യൂട്ടീവ് ആയിരുന്ന ഇദ്ദേഹം16 വർഷമായി ആക്സിഡൻറ് പറ്റി വീട്ടിൽ കിടപ്പിലായിരുന്നുശവസംസ്കാരം ഇന്ന് വെള്ളി ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പിൽ നടക്കും