കുന്നമംഗലം : പന്തീർപാടം ചെറുക്കാടത്ത് കബീർ ( 45 ) മരണപെട്ടു.കുന്ദമംഗലത്തെ പലചരക്ക് കട വ്യാപാരി പന്തീർപാടം ചെറുക്കാടത്ത് കബീർ കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു .ഭാര്യ: ഷമീറ (ആരാമ്പ്രം, വട്ടക്കണ്ടത്തിൽ )മക്കൾ : ആമിന നശ്‌വ, ഫാത്തിമ സൽവ,പിതാവ് മുഹമ്മദ്, മാതാവ് ആമിന സഹോദരങ്ങൾ: മുനീർ, യുസഫ്, മുഹ്സിന