കാറിന് മുന്നിൽ ബൈക്കിലെത്തിയവരുടെ അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതോടെ കയ്യാംകളി
കോഴിക്കോട്: വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചാണ് സംഭവം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വരനും സംഘവും സഞ്ചരിച്ച കാറിന് മുന്നിൽ ബൈക്കുകളിലെത്തിയ യുവാക്കൾ അഭ്യാസ പ്രകടനം നടത്തുകയും…