മടവൂർ മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ പരേതനായ അഹമ്മദ് എന്നവരുടെ മകൻ അബൂബക്കർ (67) മരണപ്പെട്ടു, ഭാര്യ:സുബൈദ മക്കൾ: ജംഷീന. ജംഷീദ.സിനാൻമരുമക്കൾ : നിസാർ പൈമ്പാലുശ്ശേരി, ഷമീർ മായനാട്, സിദ്ദീഖ് മുറിയനാൽ സഹോദരങ്ങൾ :ഇസ്മായിൽ,.ഹംസ,അസീസ്,ആലികുട്ടി,ബികുട്ടി, സൈനബ, ആസിയ, സുബൈദമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകുന്നേരം 4.30ന് മുട്ടാഞ്ചേരി ജുമാ മസ്ജിദിൽ നടക്കും