നരിക്കുനി സ്വദേശി ഹസൻ നെടിയനാടിന് ഫോക് ലോർ പുരസ്കാരം
കോഴിക്കോട്/ നരിക്കുനി : അൻപത് വർഷത്തിലധികമായി മാപ്പിളപ്പാട്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന നരിക്കുനി സ്വദേശി ഹസൻ നെടിയനാടിന് 2023-ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കുകയും ഒട്ടേറെ വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്. മാപ്പിളപ്പാട്ട് എഴുത്തുകാരനും…