“മുബൈയിലെ സലൂൺ പാലാരിവട്ടംകാരനായ ഒരാളുടേത്, അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയാറെ”ന്ന് സന്ദീപ് വാര്യർ
പാലക്കാട്: താനൂരിലെ പെൺകുട്ടികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്‍റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത…