രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്ന്

കണ്ണൂർ: കൈതപ്രത്ത് ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃ​ത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ.…

ഈങ്ങാപ്പുഴ കൊലപാതകം: പ്രതി യാസിറിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

ഈങ്ങാപ്പുഴ: കക്കാട് ഷിബില വധക്കേസിൽ ഭർത്താവ് യാസിറിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും യാസിറിന്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. യാസിറിന്റെ കൂട്ടുകാരിൽ ചിലർ മയക്കുമരുന്നിന്റെ അടിമകളാണെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖ് ഉള്‍പ്പെടെയുള്ളവരുമായി യാസിറിന് ബന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയിലാണ്…

കണ്ണൂരിൽ 49 വയസുകാരനെ വെടിവച്ച് കൊല്ലുന്നതിന് മുമ്പ് ഭീഷണി സന്ദേശവും, തോക്കേന്തിയ ചിത്രവും പങ്കുവച്ച് പ്രതി; കൊലപാതകത്തിന് ശേഷവും ഫേസ്ബുക്കിൽ കുറിപ്പ്

കണ്ണൂർ: വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കൈതപ്രത്ത് 49 വയസുകാരനെ സന്തോഷ് എന്നയാൾ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണൻ എന്നയാളെ കൊലപ്പെടുത്തിയത്.തികച്ചും ആസൂത്രിതപരമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്…

ചോദ്യപേപ്പറിൽ ഒരു ഡസനിലേറെ അക്ഷരത്തെറ്റ്; കോടതിയെ സമീപിക്കാനൊരുങ്ങി രക്ഷിതാക്കൾ

തിരുവനന്തപുരം: അക്ഷരത്തെറ്റുകളുടെ പൊടിപൂരമാണ് ഹയര്‍സെക്കൻഡറി വിദ്യാർത്ഥികളുടെ മലയാളം പരീക്ഷ ചോദ്യപേപ്പറിൽ. പ്ലസ് ടു വിദ്യാർത്ഥികളുടെ മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഒരു ഡസനിലേറെ അക്ഷരത്തെറ്റ് കണ്ടെത്തിയത്. ‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’മെന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കു’മെന്നും…

ഷാബ ഷെരീഫിന്റെ കൊലപാതകം; മൂന്ന് പേര്‍ കുറ്റക്കാര്‍

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷാ വിധി മറ്റന്നാൾ…

കാരുകുളങ്ങര കരുവൻപൊയിൽ പ്രജീഷ് നിര്യാതനായി

നരിക്കുനി കാരുകുളങ്ങര കരുവൻപൊയിൽ പ്രജീഷ് (43 ) നിര്യാതനായി,അസുഖബാധിതനായി ചികിത്സയിലായിരുന്നു,പിതാവ് ബലരാമൻ നായർ മാതാവ് ബാലമണി, സഹോദരൻ പ്രവീൺ

കാരന്തൂർ കോണോട്ട് പാത്തുമ്മ മരണപെട്ടു

കാരന്തൂർ കോണോട്ട് പാത്തുമ്മ മരണപെട്ടു ,മക്കൾ : മൂസ, കുഞ്ഞായിഷ, കദീജ, സൈതലവി, സുബൈദ മുഹമ്മദ് മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം 4.30ന് കോണോട്ട് ജുമാ മസ്ജിദിൽ നടക്കും

പ്രതിയെ പോലീസ് സാഹസികമായി പിടികൂടി ; അറസ്റ്റ് ചെയ്തത് തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന്

കോഴിക്കോട്: കൊടും കുറ്റവാളിയെ അതി സാഹസികമായി പിടികൂടി പോലീസ്. യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അതി സാഹസികമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൊടുവള്ളിക്കടുത്തുള്ള വാവാട് സ്വദേശിയായ സിറാജുദ്ദീന്‍ (32) ആണ്പി ടിയിലായത്. തമിഴ്‌നാട്ടിലെ ഒളി സങ്കേതത്തിൽ വെച്ചാണ് പോലീസ്…

ലഹരി കേസിലെ 2 പ്രതികൾ കൂടി അറസ്റ്റിൽ; പിടിയിലായത് ക്യാംപസിൽ കഞ്ചാവെത്തിച്ച 2 ഇതര സംസ്ഥാനക്കാർ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ക്യാംപസിൽ കഞ്ചാവെത്തിച്ച ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നീ രണ്ട് ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായികേസില്‍…

മറയൂരിലെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

ഇടുക്കി: ഇന്ന് വൈകുന്നേരമാണ് ഇടുക്കി മറയൂരിൽ ഇളയ സഹോദരനെ മൂത്ത സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ മാതൃസഹോദരിയെ കൊല്ലാൻ ശ്രമിച്ചതിനെ തുടർന്നാണ് സഹോദരനെ ജ്യേഷ്ഠന്‍ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് വിവരം. മറയൂര്‍ ചെറുവാട് സ്വദേശിയായ ജഗന്‍ ആണ് കൊല്ലപ്പെട്ടത്. ജഗന്റെ സഹോദരന്‍ അരുണിനെ പോലീസ്…

error: Content is protected !!