ഷൈബിൻ അഷറഫിന് 11 വർഷം തടവ്, മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9…

ലഹരിക്കടിമയായ മകനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി അമ്മ

കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ ആത്മഹത്യ ഭീഷണി മുഴക്കുകയും കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ യുവാവിനെ അമ്മ ഇന്നലെയാണ് പോലീസിന് കൈമാറിയത്. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് മാതാവ് പോലീസിൽ ഏൽപ്പിച്ച് നൽകിയത്. ഇതിന് പിന്നാലെ പോലീസ് യുവാവിനെ അറസ്റ്റ്…

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. അപകടത്തിൽ യുവാവിന്റെ കഴുത്തിന് ഗുരുതര പരിക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. പേപ്പർ സ്‌പ്രേയും എയർ ഗണും അടക്കം…

കുനിയിൽ മെഹമൂദ് നിര്യാതനായി

അത്തോളി കുനിയിൽ കടവ് പരേതനായ അബ്ദുൾ ഹമിദിന്റെ മകൻ കുനിയിൽ മെഹമൂദ് (73) നിര്യാതനായി. ഭാര്യ: മുതാംസ്.മക്കൾ: അൽത്താഫ്, സെബീൽ. മരുമക്കൾ: ഫെബി , ഷെറിൻ. സഹോദരങ്ങൾ: അബൂബക്കർ, ഫാത്തിമ, അഹമ്മദ് ബാബു.നരിക്കുനി കളത്തിൽ പാറ പാറപ്പുറത്ത് റിയാസ് മാസ്റ്ററുടെ സഹോദരീ…

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കൊല്ലം: കൊല്ലത്ത് വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതിയാണ് പിടിയിലായത്. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോവീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍…

6 വയസ്സുകാരന് മസ്തിഷ്ക ജ്വരം; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

എറണാകുളം: കാക്കനാട് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് മസ്തിഷ്ക ജ്വരം. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ.എൽപി സ്കൂളിലെ വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെത്തുടർന്നാണ് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ…

പെൺകുട്ടികളുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെൺകുട്ടികളുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡന വിവരം അറിഞ്ഞിരുന്നില്ല എന്ന മൊഴിയാണ് പെൺകുട്ടികളുടെ അമ്മ ആവർത്തിക്കുന്നത്. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിന് മൊഴി നൽകിയിരുന്നു.അന്വേഷണ സംഘം പെൺകുട്ടികളുടെ…

ഷീലയുടെ മരണം; ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകം. സംഭവം നടന്ന് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഷീലയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭർത്താവ് വിധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഷീലയെ…

കുളികുന്നുമ്മൽ ഫാത്തിമ നിര്യാതയായി

കൂടത്തായി : പുറായിൽ പീടിക തൊടുകയിൽ പരേതനായ കുളികുന്നുമ്മൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായിമക്കൾ : അസീസ്, നഫീസ , സക്കീന(മഞ്ഞളാം പൊയിൽ) റഹ്മത്ത്, സാദിഖത്ത്, അഫ്സത്ത്,മരുമക്കൾ : അബ്ദുള്ള അണ്ടോണ, മുഹമ്മദ് വട്ടോളി, ഷരീഫ് കൂടത്തായി, ഹനീഫ ഓമശ്ശേരി,…

യുവാവിനെ വെട്ടിക്കൊന്നു; മറ്റൊരാൾക്കും വെട്ടേറ്റു, പ്രതിയായ സുഹൃത്ത് ഒളിവിൽ

തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റു. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. അക്ഷയ് ഭാര്യയ്ക്കൊപ്പം…

error: Content is protected !!