അത്തോളി കുനിയിൽ കടവ് പരേതനായ അബ്ദുൾ ഹമിദിന്റെ മകൻ കുനിയിൽ മെഹമൂദ് (73) നിര്യാതനായി. ഭാര്യ: മുതാംസ്.മക്കൾ: അൽത്താഫ്, സെബീൽ. മരുമക്കൾ: ഫെബി , ഷെറിൻ. സഹോദരങ്ങൾ: അബൂബക്കർ, ഫാത്തിമ, അഹമ്മദ് ബാബു.നരിക്കുനി കളത്തിൽ പാറ പാറപ്പുറത്ത് റിയാസ് മാസ്റ്ററുടെ സഹോദരീ ഭർത്താവ് ആണ് മയ്യത്ത് നിസ്ക്കാരം: ഇന്ന് ശനി വൈകീട്ട് 4 മണിക്ക് കുനിയിൽ മസ്ജിദിൽ നടക്കും