കൂടത്തായി : പുറായിൽ പീടിക തൊടുകയിൽ പരേതനായ കുളികുന്നുമ്മൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായിമക്കൾ : അസീസ്, നഫീസ , സക്കീന(മഞ്ഞളാം പൊയിൽ) റഹ്മത്ത്, സാദിഖത്ത്, അഫ്സത്ത്,മരുമക്കൾ : അബ്ദുള്ള അണ്ടോണ, മുഹമ്മദ് വട്ടോളി, ഷരീഫ് കൂടത്തായി, ഹനീഫ ഓമശ്ശേരി, സമദ് കൈതപ്പൊയിൽ , ഫസീല കൊടുവള്ളിമയ്യത്ത് നിസ്കാരം രാവിലെ (ശനി) 8 മണിക്ക് കൂടത്തായി വലിയ ജുമാ മസ്ജിദ് പുറായിൽ ഖബർ സ്ഥാനിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!