പൂക്കോയ തങ്ങൾ ഹോസ്പിസ് മനുഷ്യ സ്നേഹത്തിന്റെ മഹത്തായ മുഖം; വി.എം ഉ മ്മർ മാസ്റ്റർ
എളേറ്റിൽ: പൂക്കോയ തങ്ങൾ ഹോസ്‌പിസിന്റെ ആഭിമുഖ്യ ത്തിൽ നടന്നു വരുന്ന സാന്ത്വ ന പരിചരണ പ്രവർത്തന ങ്ങൾ മനുഷ്യ സ്നേഹത്തി ന്റെ മഹാ മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെ ക്രട്ടറിയേറ്റ് അംഗം വി.എം ഉ മ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു. പൂക്കോയ…
റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ അപകടം; താമരശ്ശേരിയില്‍ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു, ഗുരുതര പരിക്ക്
കോഴിക്കോട്: താമരശ്ശേരിയില്‍ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിക്കാണ് അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെയായിരുന്നു അപകടം.കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍…
കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് വരുമാന പരിധി 5 ലക്ഷമായി ഉയർത്തി
തിരുവനന്തപുരം: ഇനി അഞ്ചുലക്ഷം വരെ കുടുംബ വാർഷികവരുമാനമുള്ളവർക്ക് കണക്ട് ടു വർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനം നടത്തുന്നവർക്കും സ്കോളർഷിപ്പ് നൽകാൻ ഏർപ്പെടുത്തിയ പദ്ധതിയാണ് കണക്ട് ടു വർക്ക്. ഈ പദ്ധതിയിൽ ഒരു ലക്ഷം രൂപയായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന…
കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കണ്ണൂര്‍: സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പയ്യാവൂരിൽ പ്ലസ് ടു വിദ്യാർഥിയായ 17 കാരി അയോന മോൺസൺ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അയോണയുടെ അവയവങ്ങൾ ദാനം ചെയ്യും.സേക്രട്ട് ഹാർട്ട്…
മടവൂർ നൂനാറ്റുംകര അഹമ്മദ് കുട്ടി മരണപ്പെട്ടു
മടവൂരിലെ STU നേതാവും സജീവ മുസ്ലിം ലീഗ് പ്രവർത്തകനും പൈമ്പാലശ്ശേരിയിലെ ഓട്ടോ ഡ്രൈവറു മായ നൂനാറ്റുംകര അഹമ്മദ് കുട്ടി മരണപ്പെട്ടു.മയ്യിത്ത് നിസ്ക്കാരം ഇന്ന് വ്യാഴം രാവിലെ 9.30 ന് ഇടന്നിലാവിൽ ജുമാ മസ്ജിദിലും 10മണിക്ക് സി എം മഖാഒ മസ്ജിദിലും നടക്കും
കൃത്രിമ തിരക്ക്’; ഒടുവിൽ കെഎസ്ആർടിസി ബസ്സിൽ വെച്ച് മൂന്ന് സ്ത്രീകൾ പിടിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ സ്വർണ്ണവും പണവും കവരുന്ന സംഘത്തിലെ മൂന്ന് സ്ത്രീകൾ പോലീസിന്റെ പിടിയിലായി. കോയമ്പത്തൂർ വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിൽ സർവീസ്…
പാലങ്ങാട് കുണ്ടായി പാലക്കാപ്പറമ്പിൽ നൗഷാദ് മരണപ്പെട്ടു
പാലങ്ങാട് കുണ്ടായി പാലക്കാപ്പറമ്പിൽ നൗഷാദ് മരണപ്പെട്ടു കിഡ്നി സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു,മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 30ന് ജുമാ മസ്ജിദിൽ നടക്കും
കൊയ്ത്തുത്സവം നടത്തി
എളേറ്റിൽ: കിഴക്കോത്ത് ആവുപ്പാ ട്ട് വയലിലെ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെ യ്തു. വൈ. പ്രസിഡണ്ട് കെ.കെ ഉ നൈസത്ത് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജബ്ബാർ മാസ്റ്റർ, ജംഷിദ് കു…
പതിനാലുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിർണ്ണായക സിസിടിവി ദൃശ്യം ലഭിച്ചു
തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 വയസ്സുകാരി ലക്ഷ്മിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെക്കുറിച്ച് മൂന്ന് ദിവസമായിട്ടും കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. കരമന കരിമുകൾ സ്വദേശിയായ ലക്ഷ്മി സ്വയം വീട് വിട്ടിറങ്ങിയതാണെന്നാണ്…
പിറന്നാൾ സമ്മാനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: സ്വന്തം വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപകൻ പോലീസിന്റെ പിടിയിലായി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായ എം. സജീന്ദ്രബാബു (50) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപമാണ് ഇയാൾ താമസിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം…