എളേറ്റിൽ: പൂക്കോയ തങ്ങൾ ഹോസ്‌പിസിന്റെ ആഭിമുഖ്യ ത്തിൽ നടന്നു വരുന്ന സാന്ത്വ ന പരിചരണ പ്രവർത്തന ങ്ങൾ മനുഷ്യ സ്നേഹത്തി ന്റെ മഹാ മാതൃകയാണെന്ന് മുസ്ല‌ിം ലീഗ് സംസ്ഥാന സെ ക്രട്ടറിയേറ്റ് അംഗം വി.എം ഉ മ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു. പൂക്കോയ തങ്ങൾ ഹോസ്‌പിസ് കിഴക്കോത്ത് യൂണിറ്റിന്റെ് മൂന്നാമത് വളണ്ടിയർ ബാച്ചി നുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേ ഹം. ഹോസ്പി ചെയർമാൻ എം.എ. ഗഫൂർ മാസ്റ്റർ അധ്യ ക്ഷനായി. പി.ടി.എച്ച് കേരളയു ടെ സി.എഫ്.ഒ യും സ്റ്റേറ്റ് കോർഡിനേറ്ററുമായ ഡോ. എം.എ. അമീറലി മുഖ്യാതി ഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ഉനൈസത്ത് കെ.കെ, കൺവിനർ എൻ.ജാഫർ മാസ്റ്റർ, കോർഡിനേറ്റർ എം.കെ.നാസി, പി.എം. ഹമീദ് മാസ്റ്റർ, കെ. കെ. ജബ്ബാർ മാസ്റ്റർ, പി.ഡി. നാസർ മാസ്റ്റർ, പാട്ട ത്തിൽ അബൂബക്കർ ഹാജി, കെ.ടി. റഊഫ്, എം.പി മൊയ് തീൻ മാസ്റ്റർ, ടി.കെ. അബു ഹാ ജി, ഇഖ്ബാൽ കത്തറമ്മൽ, റി ഷാം ബാവി, സിസ്റ്റർ ശ്രീരഞ് ജിനി. കെ ജി എന്നിവർ സം സാരിച്ചു. ഡോ. എം. എ. അമി റലി, എം.ടി മുഹമ്മദ് മാസ്റ്റർ, ജോസ് പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!