ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു; അനാഥമായി ആറും ഒന്നരയും വയസ്സുള്ള മക്കൾ; തെളിവ് നശിപ്പിക്കാൻ ജീപ്പ് കത്തിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. കുമ്മിൾ സ്വദേശി രഞ്ജിത്താണ് (41) ഇന്നലെ വൈകിട്ടോടെ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ അംബിക (36) ജനുവരി 7-ന് മരണപ്പെട്ടിരുന്നു. ഇതോടെ ആറും ഒന്നരയും വയസ്സുള്ള…

ലൈംഗീക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് സ്വദേശിയായ ദീപക്ക് എന്ന യുവാവിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മനസ്സിനുണ്ടായ വിഷമമാണ്…

സിപിഐഎം നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ടി രാജുവിന്റെ മാതാവ് അന്തരിച്ചു

നരിക്കുനി കളത്തിൽപാറ താഴത്തിടത്ത് പരേതനായ രാമനുണ്ണി നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ അന്തരിച്ചു.മക്കൾ:ജയകുമാർസുധാകരൻ (Rtd ഹെഡ് ക്ലർക്ക്, കൊടുവള്ളി RT0)ആനന്ദൻ (Rtd AE, വാട്ടർ അതോറിറ്റി)ടി രാജു ( CPIM പാലങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ)മരുമക്കൾ:ബിന്ദുഉഷാകുമാരി (…

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും ‘പ്രേതം, പ്രേതം’ എന്ന് നിലവിളിച്ച് പുറത്തേക്കോടി ഒരു കൂട്ടമാളുകൾ; സംഭവമിങ്ങനെ…

കാസർകോട്: പണി പാതിവഴിയിലിരിക്കുന്ന കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് വിരുദ്ധമായി സമര സമിതി നടത്തിയ നവീന സമര രീതിയിൽ ഞെട്ടിത്തരിച്ച് മെഡിക്കൽ കോളേജ് പരിസരം. പെട്ടെന്ന് “പ്രേതം പ്രേതം” വിളിച്ചു പ്രവർത്തകർ പ്രേതമെന്ന ഭയത്തോടെ ഓടിയെത്തിയപ്പോൾ കോളേജ് പരിസരം ഞെട്ടി.…

“മൈ കോൺടാക്‌റ്റ്സ്”, “എക്സെപ്റ്റ് മൈ കോൺടാക്‌റ്റ്” ഓപ്ഷനുകൾ നേരിട്ട് കാണാം, പ്രൈവസി ഷോർട്ട്‌കട്ടുമായി പുതിയ ഫീച്ചർ

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് നേരിട്ട് പ്രൈവസി സെറ്റിംഗുകൾ നിയന്ത്രിക്കാനാകുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമായ ഈ സവിശേഷത സ്റ്റാറ്റസ് പ്രൈവസിക്ക് കൂടുതൽ വ്യക്തത നൽകുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്യുന്നതിന്…

വർഗീയതയില്ലാത്ത പത്തു വർഷമെന്ന് പിണറായി; കാറിൽ ആളെ കയറ്റുമ്പോൾ സൂക്ഷിച്ച് വേണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കേരളയാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര്. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടപ്പോൾ, വിദ്വേഷം പ്രസംഗിക്കുന്നവരെ…

കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് പായ വിരിച്ച് യുവാവ് കിടന്നുറങ്ങി, രാവിലെ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിച്ചത് കോഴിക്കോട് ബീച്ചിൽ പ്രഭാതസവാരിക്കായി എത്തിയവർ!

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് യുവാവ്. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ബീച്ചിൽ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.ബീച്ചിലെ…

രക്ഷിതാക്കൾ തീരുമാനിക്കും കുട്ടി എത്ര സമയം ഷോർട്‌സ് വീഡിയോകൾ കാണണമെന്ന്; പുതിയ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചറുമായി യുട്യൂബ്

മിക്ക വീടുകളിലെയും ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് കുട്ടികൾ ഒരു സമയപരിധിയുമില്ലാതെ ഫോൺ ഉപയോഗിക്കുന്നു എന്നത്. മിക്ക കുട്ടികളും യൂട്യൂബിൽ ഷോർട് ആണ് കാണാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ ഇനി മുതൽ ആ പ്രശ്നത്തിന് ഒരു പരിഹാരമാകും. കുട്ടികളും കൗമാരക്കാരും അവരുടെ പ്ലാറ്റ്‌ഫോം സുരക്ഷിതമായി…

ഭക്ഷണം ചവയ്ക്കുന്ന ശബ്ദം പോലും അലോസരമുണ്ടാക്കുന്നുണ്ടോ? അത് വിചിത്ര സ്വഭാവമല്ല, ഒരു അവസ്ഥയാണ്; അറിയാം മിസോഫോണിയയെക്കുറിച്ച്

ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, ശബ്ദമുണ്ടാക്കി ചായ കുടിക്കൽ, കൂർക്കംവലി തുടങ്ങിയ ചില ശബ്ദങ്ങൾ ചിലർക്കു അതീവ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് സഹിക്കാൻ കഴിയാതെ ശക്തമായ മാനസിക പ്രതികരണങ്ങളോ, ആ സാഹചര്യം വിട്ടുപോകേണ്ട അവസ്ഥയോ വരെ ഉണ്ടാകാം. ഇതിന്…

എഐ പണി തന്നു! ലോകമെമ്പാടും പ്രതിഷേധം; ‘ബിക്കിനി’ എഡിറ്റിംഗിന് പൂട്ടിട്ട് ഇലോൺ മസ്ക്

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ മാറ്റം വരുത്താൻ അനുവദിക്കുന്ന ഫീച്ചറിന് നിയന്ത്രണമേർപ്പെടുത്തി ഇലോൺ മസ്കിന്റെ എക്സ് (X). ഗ്രോക്ക് (Grok) എഐ ടൂൾ ഉപയോഗിച്ച് ആളുകളുടെ വസ്ത്രങ്ങൾ മാറ്റി ബിക്കിനി ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത്…

error: Content is protected !!