കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ
കോഴിക്കോട്: കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു.കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ്…
കരുവാറ്റയിൽ യുവാവും പതിനാറുകാരിയും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഹരിപ്പാട്: കരുവാറ്റയിൽ ട്രെയിന് മുന്നിൽ ചാടി മരിച്ച യുവാവിന്റെയും പതിനാറുകാരിയുടെയും സംസ്കാരം ഇന്ന് നടത്തും. ചെറുതന കണ്ണോലിൽ കോളനിയിൽ മുരളീധരൻ നായർ – അംബിക ദമ്പതികളുടെ മകൻ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടിൽചിറയിൽ രവീന്ദ്രൻ നായർ – വിമല ദമ്പതികളുടെ…
കൊള്ള ലാഭം കൊയ്യുന്ന ഡീസൽ സംഘത്തെ കുടുക്കാൻ പരിശോധന
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും വിൽപ്പന കേന്ദ്രങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ വ്യാപക പരിശോധന. ഓപ്പറേഷൻ ഫുവേഗോ മറീനോ എന്ന പേരിലാണ് പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിലേറെ കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന…
ഒടുപാറക്കപ്പൊയിൽ അബ്ദുറഹിമാൻ നിര്യാതനായി
നരിക്കുനി : കൊടോളി ഒടുപാറക്കപ്പൊയിൽ അബ്ദുറഹിമാൻ ( 63) നിര്യാതനായി, ഭാര്യറഹ്‌മത്ത്മക്കൾ: ഖാസിം മുഈനി (സി എം സെന്റർ മടവൂർ)ഉമ്മുകുൽസു (ടീച്ചർ പറയഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി)റസ്‌ലി ഫാത്തിമ (ക്ലർക്ക് നരിക്കുനി പഞ്ചായത്ത്)മരുമക്കൾ:ഫാജിദ ഹാദിയ, സിറാജ് വലിയ വീട്ടിൽ, പന്നൂർ, റംഷിദ്.സഹോദരങ്ങൾ:ആമിന…
ആലപ്പുഴയിൽ അടിഞ്ഞ കണ്ടെയ്നറിൽ നിന്ന് പുറത്ത് വന്നത് വെള്ള പഞ്ഞിപോലുള്ള സാധനം
കൊല്ലം: അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞു. ചൈന ഗ്രീൻ ടീ ആണ് ഈ കണ്ടെയ്നറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തേയിലയുടെ മണവും വരുന്നതായി…
സഹോദരങ്ങളുടെ മരണം കോടഞ്ചേരിയെ കണ്ണീരലാഴ്ത്തി
കോടഞ്ചേരി: വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു സംഭവം. ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതിമാരുടെ മക്കളായ നിതിന്‍ ബിജു (14),…
തീർത്ഥകുഴിച്ചാലിൽ ലോഹിതാക്ഷൻ അന്തരിച്ചു
കരുമല: തീർത്ഥകുഴിച്ചാലിൽ ലോഹിതാക്ഷൻ(78) അന്തരിച്ചു.അച്ഛൻ : പരേതനായതീർത്ഥകുഴിച്ചാലിൽ കുമാരൻ അമ്മ : പരേതയായ തീർത്ഥകുഴിച്ചാലിൽ യാശോദ.ഭാര്യ:പുഷ്പലതമക്കൾ : അഞ്ചുഷ് (റീഗൽ ജ്വല്ലറി കോഴിക്കോട് ) അനുരൂപ. മരുമക്കൾ : പ്രദീപ് പയ്യോളി(ടെക്‌നോപാർക്ക് ) രേഖ അഞ്ചുഷ് (കുറ്റിക്കാട്ടൂർ )സഹോദരങ്ങൾ: നിർമല കാക്കൂർ,…
മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് മരണപ്പെട്ടു
മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് (85 ) (റിട്ടർഡ് ksrtc ചെക്ക് ഇൻസ്‌പെക്ടർ ) മരണപ്പെട്ടു. ഭാര്യ ആമിന ഒപി. ഒടുപാറ മക്കൾ: സാബിറഅമ്പലപ്പാട്, സുഹറ മുട്ടാഞ്ചേരി, അബ്ദുൽ നാസർ ഫുജൈറ, സാഹിർ( HM ഹസ്സനിയ Aups മുട്ടാഞ്ചേരി )സക്കീർ (അദ്ധ്യാപകൻ…
ആനപ്പാറ സൈറാബാനു അന്തരിച്ചു
പൂനൂർ: കാന്തപുരം ആനപ്പാറ പരേതനായ അഹമ്മദ് കുട്ടി ഹാജി യുടെ ഭാര്യ സൈറാബാനു(57) അന്തരിച്ചു മക്കൾ: dr-അജ്നാസ്(വിംസ് ഹൊസ്പറ്റൽവയനാട്),അജ്മൽ(ആബിയോസ്കൺസഷൻ-കാന്തപുരം),അസ്ലിൻ(ആയിഷ് ഹോസ്പിറ്റൽ -മൈസൂർ).മരുമക്കൾ : Dr- റോഷ്മഫാത്തിമ സു:ബത്തേരി,ഖദീജ ലിയാന മാനന്തവാടിപിതാവ്:പരേതനായ മുക്കം വയലിൽ മുഹമ്മദ് മോൻ ഹാജി , മാതാവ്: കുഞീമസഹോദരങ്ങൾ:കുഞ്ഞാലി…
സുകാന്തിന്റെ ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബിഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകന്റെ ചാറ്റ് ഹിസ്റ്ററി വീണ്ടെടുത്ത് പോലീസ്. സുകാന്തിന്റെ ഐ ഫോണിലെ വിവരങ്ങളാണ് ലഭിച്ചത്. ടെലിഗ്രാമിലൂടെ ആയിരുന്നു പെണ്‍കുട്ടിയുമായി സുകാന്ത് സംസാരിച്ചത്. ഇതില്‍ തനിക്ക് പുതിയ ഇരയെ ലഭിച്ചെന്നും സുകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം…