കരുമല: തീർത്ഥകുഴിച്ചാലിൽ ലോഹിതാക്ഷൻ(78) അന്തരിച്ചു.അച്ഛൻ : പരേതനായതീർത്ഥകുഴിച്ചാലിൽ കുമാരൻ അമ്മ : പരേതയായ തീർത്ഥകുഴിച്ചാലിൽ യാശോദ.ഭാര്യ:പുഷ്പലതമക്കൾ : അഞ്ചുഷ് (റീഗൽ ജ്വല്ലറി കോഴിക്കോട് ) അനുരൂപ. മരുമക്കൾ : പ്രദീപ് പയ്യോളി(ടെക്‌നോപാർക്ക് ) രേഖ അഞ്ചുഷ് (കുറ്റിക്കാട്ടൂർ )സഹോദരങ്ങൾ: നിർമല കാക്കൂർ, ലളിത മൂടാടി, ശ്യാമള കുണ്ടൂപറമ്പ്, മോഹൻദാസ് ശവ സംസ്കാരം ഇന്ന് ഞായർ ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ,സഞ്ചയനം വ്യാഴാഴ്ച.