മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് (85 ) (റിട്ടർഡ് ksrtc ചെക്ക് ഇൻസ്‌പെക്ടർ ) മരണപ്പെട്ടു. ഭാര്യ ആമിന ഒപി. ഒടുപാറ മക്കൾ: സാബിറഅമ്പലപ്പാട്, സുഹറ മുട്ടാഞ്ചേരി, അബ്ദുൽ നാസർ ഫുജൈറ, സാഹിർ( HM ഹസ്സനിയ Aups മുട്ടാഞ്ചേരി )സക്കീർ (അദ്ധ്യാപകൻ നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ മരുമക്കൾ : ഹുസൈൻ അമ്പലപ്പാട്, ഹുസൈൻ മുട്ടാഞ്ചേരി, ഹസീന മുട്ടാഞ്ചേരി, റാഷിദ മുട്ടാഞ്ചേരി, ആബിദ (ടീച്ചർ Amlps മുട്ടാഞ്ചേരി )മയ്യിത്ത് നിസ്ക്കാരം ഇന്ന് ഞായർ ഉച്ചക്ക് 1 മണിക്ക് മുട്ടാഞ്ചേരി സിദ്ധിഖ് ജുമാ മസ്ജിദിൽ നടക്കും