ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോട്ടയം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കൽ സ്വദേശിയായ അമീൻ മുഹമ്മദാണ്(22) മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അമീൻ.കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അമീൻ…
മെസ്സി നിറഞ്ഞാടി; ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍
ദോഹ: ലിയോണല്‍ മെസിയുടെ സുവര്‍ണകാലുകള്‍ തുടക്കമിട്ടു, ജൂലിയന്‍ ആല്‍വാരസ് അതിസുന്ദരമായി പൂര്‍ത്തിയാക്കി, ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ…
ഒമാനിൽ കുറ്റിപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
മസ്കത്ത്: ഒമാനിൽ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദിൽ മുഹമ്മദ് ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ നിന്ന് കുടുംബസമേതം സന്ദർശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ബൗഷർ റോയൽ…
ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയിൽ
സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ താരത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്ന് പുതിയ…
പമ്പയിലും നിലക്കലിലും കെഎസ്ആർടിസി ബസുകളുണ്ടെന്ന് ഉറപ്പുവരുത്തണം’; തീർത്ഥാടകന്റെ പരാതിയിൽ ഹൈക്കോടതി ഉത്തരവ്
കൊച്ചി : നിലക്കലിലും പമ്പയിലും കെഎസ്ആർടിസി ബസില്ലെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ എന്നും കോടതി നിർദ്ദേശം നൽകി. മുതിർന്ന…
നീലേശ്വരത്ത് കാറും ടിപ്പറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം
കാസര്‍കോട്: നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായവരാണ് മരിച്ചത്.
ജര്‍മനിയെ പുറത്താക്കാന്‍ സ്‌പെയിന്‍ മനപ്പൂര്‍വ്വം തോറ്റു ! ലോകകപ്പ് വിവാദത്തില്‍
ഖത്തര്‍ ലോകകപ്പിലെ സ്‌പെയിന്‍ – ജപ്പാന്‍ മത്സരം വിവാദത്തില്‍. ജര്‍മനിയെ പുറത്താക്കാനും പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയെ എതിരാളികളായി ലഭിക്കാനും വേണ്ടി സ്‌പെയിന്‍ മനപ്പൂര്‍വ്വം ജപ്പാനോട് തോറ്റു കൊടുത്തു എന്നാണ് ആരോപണം. ജര്‍മന്‍ ആരാധകര്‍ അടക്കം സ്‌പെയിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്…
താമരശ്ശേരി ചുരത്തിൽ ട്രാവല്ലർ വാനിന് തീപിടിച്ചു
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലർ തീപിടിച്ചു. ചുരം ആറാം വളവിലും ഏഴാം വളവിലും ഇടയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു.
കാറിന്‍റെ ഡോർ ലോക്ക്, വാഹനത്തിൽ രക്തക്കറയില്ല; ശ്രീജിത്ത് നാദാപുരത്ത് എത്തിയത് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ; കാറിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജിതം;
നാദാപുരം: നാദാപുരത്ത് കാസർകോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. കാസർകോട് ചെറുവത്തൂർ വലിയപൊയിൽ പാലേരി വീട്ടിൽ ശ്രീജിത്ത് (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ആളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തെത്തുടർന്ന്…
സമനില’യിൽ പിഴച്ച് ബെൽജിയം; ക്രൊയേഷ്യ പ്രീക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിൽ ഏറ്റവും കരുത്തരായ ബെൽജിയത്തിന്, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തോറ്റ് കണ്ണീരോടെ മടക്കം. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായത്. രണ്ടാം പകുതിയിൽ ലഭിച്ച ഒട്ടേറെ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കിയാണ്…