ഷോട്ട്പുട്ട് എറിയുന്നതിനിടെ തലയിൽ വീണു; ഒൻപതാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ

മയ്യഴി: ഷോട്ട്പുട്ട് എറിയുന്നതിനിടെ ബോള്‍ തലയില്‍ വീണ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വെസ്റ്റ് പള്ളൂര്‍ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകന്‍ സൂര്യകിരണി (14) നാണ്…

ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; പിന്നിൽ ദുരൂഹത ആരോപിച്ച് കുടുംബം

പെരുമ്പിലാവ്: വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറക്കുകയായിരുന്നു. അപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്.ആറുവര്‍ഷം മുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍…

ദക്ഷിണ കൊറിയയെ തകർത്ത് തരിപ്പണമാക്കി ബ്രസീൽ;ഇനി ക്വാർട്ടറിൽ പോര് ക്രൊയേഷ്യയുമായി

ഹ: പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ തകർത്തെറിഞ്ഞ് ബ്രസീൽ. ഒന്നിനെതിരെ നാല് ​ഗോളുകളുടെ ആധികാരിക വിജയവുമായാണ് ബ്രസീൽ ക്വാർട്ടറിലേക്ക് യോ​ഗ്യത നേടിയത്. ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ആദ്യപകുതിയിൽ തന്നെ നാലു​ഗോളുകളും നേടി ബ്രസീൽ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. വിനീസ്യൂസ് ജൂനിയർ…

മിനിക് ലിവാകോവിച്ച്‌ രക്ഷകനായി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3 – 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3 – 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ അധിക സമയത്തും സമനിലപ്പൂട്ട് തകര്‍ക്കാനാകാതെ വന്നതോടെയാണ് ജപ്പാന്‍ ക്രൊയേഷ്യ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിന് വഴിമാറിയത്. ഖത്തര്‍ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മത്സരം അധിക…

എംബി രാജേഷിന് എ എന്‍ ഷംസീറിന്‍റെ റൂളിങ്; ചിരിയടക്കാനാവാതെ നിയമസഭാംഗങ്ങൾ

തിരുവനന്തപുരം∙ സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീക്കറെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമം. മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ഷംസീറിന്‍റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീക്കറായിരുന്നു എം.ബി.രാജേഷ്.അതേസമയം, അനധികൃത നിയമനം സംഘടിതമായ…

കെഎസ്ആർടിസിയിൽ ഇനി ധൈര്യമായി യാത്ര ചെയ്യാം; യാത്രക്കാർക്ക് 10 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: ശുഭയാത്രകൾ സുരക്ഷിത യാത്രകൾ കൂടിയായിരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കെ.എസ്.ആർ.ടി.സിയുടെയും നിലപാട് അതാണ്. യാത്രക്കാർക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്.കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ നിന്ന് ഇറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്നlതിന് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുണ്ട്.…

ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക്; യുവതിയും കൈകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂര്‍: ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ ട്രാക്കിൽ വീണ യുവതിയും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്രെയിനിലുള്ളവര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കൃത്യമായി ഇടപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി…

കറി വെയ്ക്കുന്നതിനെ ചൊല്ലി തർക്കം; പിന്നാലെ ഭാര്യ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; രണ്ടര വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ

കൽപ്പറ്റ: യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തിലാണ് ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുൽ സമദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മരണം കൊലപാതകമാണെന്ന…

എംബാപ്പെയുടെ ഇരട്ട ഗോളുകളിൽ പോളണ്ടിനെ തകർത്ത് ഫ്രാന്‍സ്, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍. സെനഗല്‍- ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെയാണ്…

error: Content is protected !!