താമരശ്ശേരി ചുരത്തിൽ നാളെ രാത്രി ഗതാഗത നിയന്ത്രണം; ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും കടത്തിവിടില്ല; വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ​ഗതാ​ഗത ക്രമീകരണം ഇങ്ങനെ

താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതൽ ഗതഗാത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 9 മണിക്ക് ശേഷം ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അടിവാരത്ത് നിന്നും ഭീമൻ യന്ത്രങ്ങൾ വഹിച്ച…

കാരക്കൽ ഷാജഹാൻ മരണപെട്ടു

ഈങ്ങാപ്പുഴ :കുഞ്ഞുകുളം പറശ്ശേരി ഷാജഹാൻ കാരക്കൽ (46) നിര്യാതനായി ഭാര്യ:സലീന മക്കൾ:രഹാൻ ബക്കർ,രസിൻ ബക്കർ,റമിൻ ബക്കർ മയ്യത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 7 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദിൽ

മറിയം ഹജ്ജുമ്മ മരണപ്പെട്ടു

കാരക്കുന്നത്ത്പരേതനായ പൊക്കിടത്തിൽ മമ്മദ് ഹാജിയുടെ ഭാര്യ പുളിക്കൽ മറിയം ഹജ്ജുമ്മ നിര്യാതയായി. മക്കൾഹുസൈൻ കുട്ടി ഹാജി കിനാലൂർ (late)മൂസ lateഅബ്ദുള്ളഅബ്ദുൽ അസീസ്അബൂബക്കർ (late )ഉസ്മാൻ.മരുമക്കൾആയിഷക്കുട്ടിമറിയംആയിഷസുലൈഖസുബൈദസഫിയ

ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ലോകം കോവിഡ് വ്യാപന ഭീഷണിയുടെ നിഴലിലായതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഭാരത് ജോ‍ഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രി കോൺ​ഗ്രസ് നേതാക്കളോട്…

മോഹകപ്പുമായി മെസിപ്പട ജന്മനാട്ടിൽ; ആവേശത്തിരയിളക്കി ആർത്തുവിളിച്ച് അർജന്റീനൻ ജനത

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെ മെസിയും കൂട്ടരും ജന്മനാട്ടിൽ തിരിച്ചെത്തി. 36 വർഷത്തിന് ശേഷം അർജന്റീനയിലേക്ക് ലോകകപ്പുമായെത്തിയ ദേശീയ ടീമിനെ സ്വീകരിച്ച് ആഘോഷിക്കുകയാണ് അർജന്റീനക്കാർ. രാജ്യത്തെ തെരുവുകളെ നീലക്കടലാക്കി ആരാധകർ ആഘോഷിക്കുകയാണ്. തങ്ങളുടെ ദേശീയ ഹീറോകളെ ഒരുനോക്ക് കാണാനുള്ള…

പണ്ഡിത പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.

പണ്ഡിത പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.കോഴിക്കോട്:പാറന്നൂർ ഉസ്താദ് സ്മാരക അഞ്ചാമത് പണ്ഡിത പ്രതിഭാ പുരസ്കാരം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ, എ വി അബ്ദുറഹ്മാൻ ഫൈസിക്ക് സമർപ്പിച്ചു.50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സമസ്ത…

പണ്ഡിത പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.

കോഴിക്കോട്:പാറന്നൂർ ഉസ്താദ് സ്മാരക അഞ്ചാമത് പണ്ഡിത പ്രതിഭാ പുരസ്കാരം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ, എ വി അബ്ദുറഹ്മാൻ ഫൈസിക്ക് സമർപ്പിച്ചു.50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സമസ്ത ട്രഷറർ ആയിരുന്ന പാറന്നൂർ…

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയി…

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന ആശയെ

പന്തളം: പന്തളത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമ – സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂഴിക്കാട് സ്വദേശിനി ആശ (38) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം. ആത്മഹത്യ…

ഒറ്റക്കൈയുമായി യാചന, പൊലീസ് പരിശോധിച്ചപ്പോള്‍ രണ്ട് കൈ!, വ്യാജ ഭിക്ഷക്കാരന്‍ പി‌ടിയില്‍

മറയൂരില്‍ ഭിക്ഷ യാചിച്ച്‌ തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് നിന്നുമെത്തിയ വ്യാജ ഭിക്ഷക്കാരന്‍ ഉദുമലൈസ്വദേശിയെയാണ് ഞായറാഴ്ച മറയൂര്‍ പൊലിസ് പിടികൂടിയത്.ഒരു കൈ മാത്രമുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഭിക്ഷാടനം നടത്തിയത്. യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ.പി.ജി.അശോക് കുമാറും…

error: Content is protected !!