സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോൾ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. മുൻ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ ഇ എസ് ബിജിമോൾ അംഗമായിരുന്നു.നേരത്തെ ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോൾ…
ലഹരി കടത്ത് പ്രതിയുമായി സിപിഎം കൗൺസിലർക്ക് ബന്ധം; തെളിവായി പുറത്ത് വന്നത് പിറന്നാൾ ആഘോഷ ചിത്രങ്ങൾ; ഷാനവാസിന്റെ മറുവാദങ്ങൾ പൊളിയുമ്പോൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്.…
ബൈക്കപകടത്തിൽ ഭാര്യ മരിച്ചു; മൂന്നുമാസത്തിന് ശേഷം അതേസ്ഥലത്ത് ബൈക്ക് ഇടിച്ച് ഭർത്താവിനും ദാരുണാന്ത്യം
അരൂര്‍: ഒരേ സ്ഥലത്ത് മൂന്നു മാസത്തിനിടെ ഉണ്ടായ അപകടത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. രണ്ടുപേരും ബൈക്ക് തട്ടിയാണ് മരിച്ചത്. അരൂരിലേ 12-ാം വാര്‍ഡിലേ ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹം…
ശരീരത്തിൽ വിഷാംശം; ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്; അഞ്ജുശ്രീയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തും’
കാഞ്ഞങ്ങാട്: കാസർകോട് കോളേജ് വിദ്യാർഥിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. പെൺകുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിയുടെ ശരീരത്തിൽ വിഷത്തിന്റെ അംശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അഞ്ജുവിന്റെ മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്പി വൈഭവ് സക്‌സേന…
മലപ്പുറത്തെ ദമ്പതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത് വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി
മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ പിടിയിൽ. മലപ്പുറം പൊൻവള സ്വദേശി മുഹമ്മദ് റാഷിദും ഭാര്യ റംലത്തുമാണ് അറസ്റ്റിലായത്. ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെയാണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിവന്നിരുന്നത്.മങ്കട സ്വദേശിനി നൽകിയ പരാതിയുടെ…
പ്ലസ് ടു വിദ്യാർഥിനി ഇരുവരുമായും പ്രണയത്തിൽ; പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രതികളുടെ വീട്ടിൽ എത്തിയപ്പാേൾ
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പാെലീസാണ് പ്രതികളെ പിടികൂടിയത്.പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി…
അമ്മയുടെ കഴുത്തിൽ വടിവാൾ വെച്ചും ഭീഷണി; വടിവാൾ വീശി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ;
കൊല്ലം: ചിതറയിൽ വടിവാൾ വീശി ഭീകരാന്തരീഷം സൃഷ്ടിച്ച സജീവനെ പിടികൂടി പോലീസ്. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. മണിക്കൂറുകളായി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.ഇന്ന് നാല് മണിക്കൂറിലേറെ പൊലീസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്…
സമസ്ത ആദർശ സമ്മേളനം നാളെ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനം നാളെ ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇസ്‍ലാമിന്റെ തനത് രൂപം പ്രചരിപ്പിക്കുകയും അതിനെതിരെ വരുന്ന നീക്കങ്ങളെ നിയമവിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ പ്രധാന…
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം
കാസർകോട്: പരിശോധന ശക്തമാക്കുന്നതിന്റെ ഇടയിൽ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് ഒരു പെൺകുട്ടി മരിച്ച സംഭവം. ആശങ്കയുണ്ടാക്കുന്നു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. 19 വയസായിരുന്നു പെൺകുട്ടിക്കെന്നാണ് വിവരം. കാസർകോട്ടെ റമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക…
പന്നൂർ- നരിക്കുനി- പുന്നശ്ശേരി റോഡ് ടാറിങ്, എംകെ മുനീറിന്റെ ശക്തമായ നിലപാടിൽ അലസത മാറ്റി കരാറുകാരൻ
കൊടുവള്ളി: പന്നൂർ- നരിക്കുനി- പുന്നശ്ശേരി റോഡ് ടാറിങ്, എംകെ മുനീറിന്റെ ശക്തമായ നിലപാടിൽ അലസത മാറ്റി കരാറുകാരൻ,ദീർഘ കാലമായി ജനങ്ങൾ ദുരിതത്തിലായ റോഡിന്റെ ബാക്കിയുള്ള ടാറിങ് ഉടൻ പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ടെർമിനേറ്റ് ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും എംകെ മുനീറിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി…