നരിക്കുനി ഫെസ്റ്റ്റ്റ് ഫെബ്രുവരി 1 മുതൽ 20 വരെ
നരിക്കുനി ഫെസ്റ്റ്റ്റ് ഫെബ്രുവരി 1 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടത്തുന്നു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫെസ്റ്റിറ്റിൽ നിത്യവും കലാ സാംസ്കാരിക പരിപാടികൾ ഉണ്ടാകും. ഫെസ്റ്റിൽ വിവിധ റൈഡുകൾ, യന്ത്ര ഊഞ്ഞാൽ, ആകാശത്തോണി, ചിൽഡ്രൺസ് ബലൂൺ, -ജമ്പിംഗ് മാട്രസ് കാർ റൈഡ്,…
റോഡിലേക്ക് തെറിച്ചു വീണ ഫുട്‍ബോളിൽ തട്ടി ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ലോറി കയറി യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലിൽ വെച്ചാണ് അപകടം.…
നരിക്കുനി നെല്ല്യേരിത്താഴം ഇല്ലത്ത് കെ.ടി.ബാലൻ(64) മരണപ്പെട്ടു
നരിക്കുനി നെല്ല്യേരിത്താഴം ഇല്ലത്ത് കെ.ടി.ബാലൻ(64) മരണപ്പെട്ടു.ഭാര്യ: സാവിത്രി(റിട്ടയേർഡ് സ്റ്റെനോഗ്രാഫർ ജില്ലാ കോടതി ) സഹോദരങ്ങൾ :കുട്ടിമാളു (പരേതരായ കടുങ്ങോൻ , ദാമോദരൻ, ഉമ്മിണി )ശവസംസ്കാരം: ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം വ്യാഴാഴ്ച
ചെറുകുളത്ത് മുഹമ്മദ് (84) മരണപ്പെട്ടു
ചെറുകുളത്ത് മുഹമ്മദ് (84) മരണപ്പെട്ടു. ഭാര്യ: ഫാത്തിമ, മക്കൾ: ലത്തീഫ് മുട്ടാഞ്ചേരി (സെക്ഷൻ ഓഫീസർ – കാലിക്കറ്റ് യൂണിവേഴ്സിറ്റി ) സിദ്ധീഖ് (കോൺട്രാക്ടർ ), ഹഫ്സ (ഗവ. യു പി സ്കൂൾ -പുത്തൂർ ), ശരീഫ(ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് -താലൂക് ഹോസ്പിറ്റൽ,…
നരിക്കുനി പഞ്ചായത്തിൽ മുസ്ലിം ലീഗ്, വനിത ലീഗ് കമ്മിറ്റികൾ നിലവിൽ വന്നു
നരിക്കുനി പഞ്ചായത്തിൽ മുസ്ലിം ലീഗ് പാർട്ടിക്ക് പുതിയ കമ്മിറ്റി നിലവിൽവന്നു, വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്, പ്രസിഡണ്ട്: കെ സി അബ്ദുൽ ഖാദർ ജനറൽ സെക്രട്ടറി: എ ജാഫർ ട്രഷറർ: എൻ കെ മുഹമ്മദ് മൗലവി വൈസ്…
കുറഞ്ഞ ചെലവിൽ ഹജ് യാത്ര; 10 വര്‍ഷത്തിനിടെ നേടിയത് കോടികള്‍; അനീസിനെ സാഹസികമായി കീഴ്പ്പെടുത്തി
മലപ്പുറം: കുറഞ്ഞ ചെലവിൽ ഹജ് യാത്ര വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻ കുളത്തിൽ അനീസ് (33) ആണു കൊണ്ടോട്ടി സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷത്തെ ഹജ് യാത്രയ്ക്കു മുൻപ്…
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പ്രണയം നടിച്ച്; പ്രതിക്ക് എട്ടുവര്‍ഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് എട്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിയച്ചു. 2013 മേയ് മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. നെട്ടയം കൃഷ്ണഭവനില്‍ ലാല്‍ പ്രകാശിനെ(29)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍…
രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനുമൊത്ത്; ഗുരുവായൂരിലെ ലോഡ്ജിലെ ആത്മഹത്യക്ക് പിന്നിലും വിവാഹേതര ബന്ധം
തൃശൂർ: കാസർകോട് കള്ളാറിൽ നിന്നും കാണാതായ യുവതിയും യുവാവും ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ആണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വേറെ…
പ്രസവത്തെ തുടർന്ന് ഇരുപത്തിമൂന്നുകാരി മരിച്ചു; ശസ്ത്രക്രിയയില്‍ പിഴവെന്ന് ആരോപണം
കല്‍പ്പറ്റ: പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്‍റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് നുസ്റത്ത് സിസേറിയന് വിധേയയായത്.ജനുവരി 16 ന് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍…
അറുപത്തിരണ്ടുകാരിയായ ഭാര്യയെ തലയ്ക്കടിച്ചത് സംശയത്തിന്റെ പേരിൽ; തിരുവനന്തപുരത്ത് എഴുപത്തിരണ്ടുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുമ്പിൽ രതീഷ് ഭവനിൽ തങ്കരാജനാണ് അറസ്റ്റിലായത്. എഴുപത്തിരണ്ടുകാരനാണ്. അറുപത്തിരണ്ടുകാരിയായ ഭാര്യ പ്രസന്നയെ ആണ് ഇയാൾ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.ഇരുമ്പിൽ തട്ടുകട നടത്തുകയാണ് തങ്കരാജൻ. സംശയത്തിന്റെപേരിൽ ഭാര്യയുമായി ഇടയ്ക്കിടെ തങ്കരാജൻ വഴക്കിടാറുണ്ട്. തിങ്കളാഴ്ച വൈകീട്ട്…