അഹമ്മദ്കുട്ടി ഹാജി മരണപ്പെട്ടു

കുന്ദമംഗലം പന്തീർപാടം മു്സ്ലിംലീഗ് കാരണവർ,പന്തീർപാടം മഹല്ല് പ്രസിഡണ്ട് മുലാടംമണ്ണിൽ അഹമ്മദ്കുട്ടിഹാജി 87 (കിസാൻ) മരണപ്പെട്ടു മക്കൾ സഫിയഅബ്ദുൽ ഖാദർ(ബാവ)അബ്ദുൽ നാസർസുഹറമുസ്ഥഫമുനീർബാബുമോൻ (ജനറൽ സിക്രട്ടറി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ്)ജാമാതാക്കൾ അബ്ദുഹിമാൻ,അബുബക്കർ പൂല്ലാളൂർമയ്യിത്ത് നിസ്കാരം 1മണിക് പന്തീർപാടം 1-15 ചുലാംവഴൽ

‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്’; കലാകേരളത്തിന് നോവായി കൊല്ലം സുധിയുടെ വിയോ​ഗം

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാതെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി യാത്രയായത്. ഉരുളയ്ക്ക് ഉപ്പേരി പോലെ ത​ഗ് മറുപടികൾ നൽകാൻ കഴിവുള്ള ഹാസ്യപ്രതിഭയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് മലയാളികളും. സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി ഷോകളിലും സിനിമയിലുമെല്ലാം പ്രേക്ഷകരെ…

പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്തു; പോലീസിനെ ആക്രമിച്ച് യുവാക്കൾ, റിമാൻഡിൽ

കല്‍പ്പറ്റ: പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന് പരാതി. വാളവയല്‍ കാവുംപുറത്ത് ധനേഷ് (37) ചൂതുപാറ പൊങ്ങന്‍പാറ ദിലേഷ് (39) എന്നിവരെ റിമാൻഡ് ചെയ്തു . ഇന്നലെ വൈകുന്നേരം മൂന്നാനക്കുഴി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.പൊലീസ് പട്രോളിങ്ങിനിടെ പരസ്യമായി മദ്യപിക്കുന്നത് കണ്ട്…

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു; ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വടകര ഇരിങ്ങണ്ണൂർ സ്വദേശി സൗദയും നവജാതശിശുവും ആണ് മരിച്ചത്. ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.ഫെബ്രുവരി 13നാണ്…

പനിക്കും ചുമയ്ക്കും ഉപയോ​ഗിക്കുന്ന മരുന്നുകൾ വരെ നിരോധിച്ചു; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിരോധിച്ച 14 മരുന്നുകൾ ഇവയാണ്….

ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടിലേറെയായി രാജ്യത്ത് ഉപയോ​ഗിക്കുന്ന 14 മരുന്നുകൾ നിരോധിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. പനിക്കും ചുമയ്ക്കും ഉൾപ്പെടെ ജനങ്ങൾ സാധാരണയായി ഉപയോ​ഗിക്കുന്ന മരുന്നുകളാണ് ഇവമുലം ഉണ്ടാകാവുന്ന ദോഷഫലങ്ങൾ പരി​ഗണിച്ച് നിരോധിച്ചത്. വ്യത്യസ്ത മരുന്നുത്പാദക ഘടകങ്ങൾ നിശ്ചിത അളവിൽ ചേർത്തുണ്ടാക്കുന്ന ഫിക്സ്ഡ്…

ജ്വല്ലറിയിൽ നിന്നും സ്വർണമാലകൾ അടിച്ചുമാറ്റിയത് അതിവിദ​ഗ്ധമായി; സുബൈദയെ അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം: ചെമ്മാട് ജ്വല്ലറിയിൽ നിന്നും അതിവിദ​ഗ്ധമായി സ്വർണമാലകൾ അടിച്ചുമാറ്റിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി സുബൈദയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ഒന്നര പവന്റെ രണ്ട് സ്വർണ മാലകൾ മോഷ്ടിച്ചത്. ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധ…

ആംബുലൻസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് ബൈക്ക് യാത്രികൻ; ആക്രമണം ഹോൺ അടിച്ചതിന്

കോഴിക്കോട്: പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറോഡ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവറായ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര –…

കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവ നടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഭിനേത്രിയായ നന്ദിത തൃശൂരിൽനിന്ന് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബസിൽ എറണാകുളത്തേക്കു…

അധ്യാപകന്റെ മരണം നാടിന് നൊമ്പരമായി

നരിക്കുനി : ഇന്നലെ മരണപ്പെട്ട മടവൂർ ശരീഫ് മാസ്റ്ററുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി, നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളാണ് മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന അധ്യാപകനെ അവസാനമായി ഒരു നോക്ക് കാണുവാൻ മടവൂർ എയുപി സ്കൂളിലേക്ക് ഒഴുകിയത്, നാല് തവണകളായാണ്…

സഞ്ചാരികളുടെ ചാകരയായി മൂന്നാർ; ഇത്തവണ അവധിക്കാലം ആഘോഷിക്കാനെത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ

തൊടുപുഴ: വേനൽ കടുത്തതും മഞ്ഞിന്റെ വരവും കൂടിയായപ്പോൾ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കുതന്നെയായിരുന്നു. ഇത്തവണ ഇടുക്കിയിൽ അവസാനിച്ചത് മികച്ച വിനോദ സഞ്ചാര സീസൺ തന്നെയായിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുമായി നിരവധി ആളുകളാണ് നമ്മുടെ കൊച്ചു മൂന്നാർ കാണാൻ എത്തിയത്. താപനില മൈനസ് 2…

error: Content is protected !!