പൂവത്തും കണ്ടി യിൽ കുഞ്ഞൂട്ടി ഹാജി (90) നിര്യാതനായി
പൂവത്തും കണ്ടി യിൽ കുഞ്ഞൂട്ടി ഹാജി (90) നിര്യാതനായി.ഭാര്യ :ആയിഷ ഹജ്ജുമ്മ ,മക്കൾ :മൂസ്സക്കോയ(സൗദി ),മൊയ്‌ദീൻ കുട്ടി (സൗദി ),അബ്ദുൽ ഖാദർ, അബ്ദുൽകരീം (സൗദി ),സുബൈദ, സുലൈഖ, മരുമക്കൾ :യു.പി.മുഹമ്മദ്, ഉസ്സൈൻ ചെങ്ങോട്ടുപൊയിൽ, ഉമ്മുസൽമ ( നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ…
മണ്ണമ്മാൽ മറിയ മരണപെട്ടു
നരിക്കുനി കാരുകുളങ്ങര മണ്ണമ്മാൽ മറിയ(85) മരണപെട്ടു, മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദ് നടക്കും
ഇനി മുതൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള മറ്റ് വണ്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; മോട്ടോര്‍ വാഹനവകുപ്പ്
ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള മറ്റ് എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. മോട്ടോർ വാഹന വകുപ്പാണ് സെപ്റ്റംബര്‍ ഒന്ന് മുതൽ വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കുമാണ് സീറ്റ് ബെൽറ്റ്…
ഇനി മുതൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള മറ്റ് വണ്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; മോട്ടോര്‍ വാഹനവകുപ്പ്
ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള മറ്റ് എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. മോട്ടോർ വാഹന വകുപ്പാണ് സെപ്റ്റംബര്‍ ഒന്ന് മുതൽ വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കുമാണ് സീറ്റ് ബെൽറ്റ്…
മരണ വാർത്ത
നരിക്കുനിമൂർഖൻ കുണ്ട് നൂനിക്കുന്നുമ്മൽ പാത്തുമ്മേയി (80) മരണപ്പെട്ടു.മക്കൾ; നാസർ. സുബൈദമയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30ന് മൂർഖൻ കുണ്ട് ജുമാ മസ്ജിദിലും 12 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും
സൗദി വിസാ പ്രശ്നം:ഡോ.ഹുസൈൻ മടവൂർ സൗദി അമ്പാസിഡറുമായി കൂടിക്കാഴ്ച നടത്തി
ന്യൂ ഡൽഹി:സൗദി അറേബ്യയിലേക്ക് തൊഴിൽ, സന്ദർശന ആവശ്യങ്ങൾക്ക് വിസ ലഭിക്കാൻ പുതിയ നിയമം മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ ഇന്ത്യയിലെ സൗദി അംബാസിഡർ ഡോ. സാലിഹ് അൽ ഹുസൈനി യുമായി അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.…
എ.പി ഉണ്ണിമോയി ഹാജി മരണപ്പെട്ടു
കാന്തപുരം ആനപ്പാറ എ.പി ഉണ്ണിമോയി ഹാജി (84) മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് ( 9/6/23 വെള്ളി) വൈകുന്നേരം 5 മണിക്ക് തടായിൽ മഹല്ല് ജുമാ മസ്ജിദിൽ നടക്കും,ഭാര്യ. പരേതയായ ആയിഷ മൊകായിക്കൽ.മക്കൾ : അഷ്റഫ് ( അധ്യാപകൻ : ജി.എം.എൽ.പി…
സാന്ത്വന പരിചരണ രംഗത്ത് മഹത്തായ മാതൃകയാണ് പൂക്കോയ തങ്ങൾ ഹോസ്പിസ് ( പി ടി എച്ച്) പിന്തുടരുന്നത് സാദിഖലി തങ്ങൾ
നരിക്കുനി : പാലിയേറ്റീവ് രംഗത്ത് മാനസിക രോഗ വെല്ലുവിളി നേരിടുന്നവരെ കൂടി പരിഗണിക്കുന്നതോടെ പൂക്കോയ തങ്ങൾ ഹോസ്പിസ് മഹത്തായ സേവനമാണ് സമൂഹത്തിന് നൽകുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി ടി എച്ച് ഇഖ്റ ഹോസ്പിറ്റലിന്റെ മാനസികാരോഗ്യ സേവനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന…
കപ്പുറം പൊയിലിൽ ഇബ്രാഹിം നിര്യാതനായി
ബാലുശ്ശേരി ശിവപുരം കപ്പുറം പൊയിലിൽ ഇബ്രാഹിം മരണപ്പെട്ടു. മക്കൾ: ഷാനിദ് കപ്പുറം ഷാനിബ കപ്പുറം. മരുമക്കൾ ഫൗസിയ വകയാട്, ആബിദ് കാവുന്തറ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കപ്പുറം വലിയ ജുമാ മസ്ജിദിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഒളിച്ചോടി; വീട്ടമ്മക്ക് പിന്നാലെ കാമുകനും പിടിയിൽ
അഞ്ചൽ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസിൽ വീട്ടമ്മക്ക് പിന്നാലെ കാമുകനും പിടിയിൽ. തിരുവനന്തപുരം അണ്ടൂർക്കോണം ആമിന മൻസിലിൽ മിഥുൻ ഷാ (29)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പ് യുവതി അഞ്ച് വയസ്സുള്ള…