കാന്തപുരം ആനപ്പാറ എ.പി ഉണ്ണിമോയി ഹാജി (84) മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് ( 9/6/23 വെള്ളി) വൈകുന്നേരം 5 മണിക്ക് തടായിൽ മഹല്ല് ജുമാ മസ്ജിദിൽ നടക്കും,ഭാര്യ. പരേതയായ ആയിഷ മൊകായിക്കൽ.മക്കൾ : അഷ്റഫ് ( അധ്യാപകൻ : ജി.എം.എൽ.പി സ്കൂൾ പുനൂർ ) , അൻസാർ, അബ്ദുറസാഖ് സൈനി ( ഖത്തീബ്, തച്ചംപൊയിൽ ജുമാ മസ്ജിദ് ), ഖദീജ വാണിയംകുന്ന്, ഫാത്തിമ കൊളങ്ങരാം പൊയിൽ, മൈമൂന തച്ചംപൊയിൽ, സുലൈഖ കോരങ്ങാട്, ജസീല പാലങ്ങാട് ( അധ്യാപിക , MJHSS ELETTIL, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, നരിക്കുനി ഗ്രാമ പഞ്ചായത്ത് )മരുമക്കൾ :സലീന കായണ്ണ ( അധ്യാപിക, കോട്ടാംപറമ്പ AMLP സ്കൂൾ , കാരന്തൂർ ) സബീന കൂടത്തായി,റഷീദ വള്ളിയോത്ത്, മുഹമ്മദ് വാണിയംകുന്നുമ്മൽ,ഖാദർ ചമൽ,റസാഖ് തച്ചംപൊയിൽ,മുഹമ്മദലി കോരങ്ങാട്,അബ്ദുൽ മജീദ് പന്നിക്കോട്ടൂർസഹോദരങ്ങൾ: പരേതനായ അമ്മദ് ഹാജി ബുസ്താനാബാദ്, എ.പി അബ്ദുറഹിമാൻ ഹാജി, എ.പി ഹുസ്സയിൻ മാസ്റ്റർ ( മുൻ വാർഡ് മെമ്പർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് , എ.പി മുഹമ്മദ് മാസ്റ്റർ, ആയിഷ പൂലോട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!