തുലാവർഷ മഴക്ക് പകരം കേരളത്തിൽ എത്തുന്നത് കാലവർഷത്തിന് സമാനമായ മഴ

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോന്ത’ (MON-THA) എന്നായിരിക്കും അതി​ന്റെ പേര്. തായ്ലൻഡ് ആണ് ഈ പേര് നിർദ്ദേശിച്ചിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദവും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്…

പാലങ്ങാട് കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി മരണപ്പെട്ടു

പാലങ്ങാട് : കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി (86) മരണപ്പെട്ടു.ഭാര്യ: ഫാത്തിമ അരിയിൽ തൊടുകയിൽ മക്കൾ: ഷമീർ, സൗദ മരുമകൾ: റജ്ന സഹോദരങ്ങൾ: പരേതനായ സൂപ്പി മുസ്ലിയാർ കല്ലാഞ്ഞിമാട്ടുമ്മൽ ,മുഹമ്മത് ,അബ്ദുള്ള,ആമിന ,പാത്തുമ്മ,ഹലീമ,സഫിയ,ജമീല മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 8.30…

കൈപ്പുറത്ത് ചാലിൽ അബ്ദുറഹീം മരണപ്പെട്ടു

നരിക്കുനി പാറന്നൂർ കൈപ്പുറത്ത് ചാലിൽ അബ്ദുറഹീം(70) മരണപ്പെട്ടു ഭാര്യ : ജമീല മക്കൾ:ജംഹർ അലി ജാബിർ അലി ജസീനമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും

അസ്മിനയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വടകര സ്വദേശിനിയായ അസ്മിനയെ (40) ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽവെച്ച് കാമുകൻ കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി. സംഭവവുമായി ബന്ധപ്പെട്ട് അസ്മിനയുടെ കാമുകൻ ജോബി ജോർജ്ജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറേ നാളുകളായി…

നരിക്കുനി ഗ്രാമപഞ്ചായത്ത് വികസന മുന്നേറ്റ ജാഥയുടെ മഹാറാലി നാളെ

നരിക്കുനി ഗ്രാമപഞ്ചായത്ത് യൂ ഡി എഫിൻ്റെ നേതൃത്തിൽ വിസി മുഹമ്മദ് മാസ്റ്ററും, പി ഐ വാസുദേവൻ നമ്പൂതിരിയും നായകരായും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽ കുമാർ, വൈസ് പ്രസിഡണ്ട് സിപി ലൈല ഉപനായകരിയും സി കെ സലീം ഡയറക്ടറായും…

കരുനാ​ഗപ്പള്ളിയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ ട്രാക്ക് ചേർന്ന് നടക്കുമ്പോൾ ട്രെയിൻ തട്ടി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. മെമു ട്രെയിൻ കടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ…

4വയസുകാരന്റെ തൊണ്ടയിൽ കുടിങ്ങിയത് കുപ്പിയുടെ അടപ്പ് അല്ല, പേനയുടെ മൂടി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ–മുഫീദ ദമ്പതികളുടെ 4വയസുകാരനായ മകൻ മഹമ്മദ് ഷഹൽ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു നേരത്തെ പുറത്ത്…

പുല്ലാളൂർ സ്വാദേശിയായ സിആർപിഎഫ് ജവാൻ മണിപ്പൂരിൽ അന്തരിച്ചു

മടവൂർ പുല്ലാളൂർ പാട്ടോത്ത് കെ ശശികുമാർ(54) സിആർപിഎഫ് ജവാൻ മണിപ്പൂരിൽ അന്തരിച്ചു,സംസ്കാരം ഇന്ന് രാത്രി 10 30 ന് വീട്ടുവളപ്പിൽ

ജോബി ജോർജ്ജ് ആറ്റിങ്ങലിലെ ഹോട്ടലിലെത്തിച്ച അസ്മിനയെ കാണാൻ രാത്രിയിൽ മറ്റൊരാളെത്തി; കോഴിക്കോട് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത അകലുന്നില്ല

ആറ്റിങ്ങൽ: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര സ്വദേശി അസ്മിനയെ കാമുകൻ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് (30) കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.…

കത്തറമ്മൽ ചെറുവങ്ങാരിസി.സി.ആലിക്കുട്ടി ഹാജി മരണപ്പെട്ടു

എളേറ്റിൽ:കത്തറമ്മൽ ചെറുവങ്ങാരിസി.സി.ആലിക്കുട്ടി ഹാജി (85) മരണപ്പെട്ടു. ആദ്യകാല മത്സ്യ വ്യാപാരിയായിരുന്നു.ഭാര്യ:മറിയ ഹജ്ജുമ്മ. മക്കൾ:റഊഫ്, റസീന, സുഹറ, ഹാജറ, ജലീൽ, നാസർ, നിസാർ ഫൈസി, സൽമ, കുൽസു, ഷമീന, നഫ്‌സീർ. മരുമക്കൾ: ബുഷ്‌റ കൊടുവള്ളി, സഫീന വാവാട്, റസിന പയോണ, റംസീന കുണ്ടായി,…

error: Content is protected !!