പാലങ്ങാട് : കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി (86) മരണപ്പെട്ടു.ഭാര്യ: ഫാത്തിമ അരിയിൽ തൊടുകയിൽ മക്കൾ: ഷമീർ, സൗദ മരുമകൾ: റജ്ന സഹോദരങ്ങൾ: പരേതനായ സൂപ്പി മുസ്ലിയാർ കല്ലാഞ്ഞിമാട്ടുമ്മൽ ,മുഹമ്മത് ,അബ്ദുള്ള,ആമിന ,പാത്തുമ്മ,ഹലീമ,സഫിയ,ജമീല മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 8.30 ന്ന് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും