എളേറ്റിൽ:കത്തറമ്മൽ ചെറുവങ്ങാരിസി.സി.ആലിക്കുട്ടി ഹാജി (85) മരണപ്പെട്ടു. ആദ്യകാല മത്സ്യ വ്യാപാരിയായിരുന്നു.ഭാര്യ:മറിയ ഹജ്ജുമ്മ. മക്കൾ:റഊഫ്, റസീന, സുഹറ, ഹാജറ, ജലീൽ, നാസർ, നിസാർ ഫൈസി, സൽമ, കുൽസു, ഷമീന, നഫ്‌സീർ. മരുമക്കൾ: ബുഷ്‌റ കൊടുവള്ളി, സഫീന വാവാട്, റസിന പയോണ, റംസീന കുണ്ടായി, ഫബ്ന തച്ചംപൊയിൽ, ഹുസൈൻ ആവിലോറ, നാസർ കാരാടി, ഇബ്‌റാഹിം വെളിമണ്ണ, നജീബ് വാവാട്, ഷൈജൽ ഇയ്യാട്, മൂസ കമ്പ്ലക്കാട്.മയ്യിത്ത് നിസ്‌കാരം ഇന്ന് വ്യാഴം വൈകുന്നേരം 4 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!