കൊല്ലം: കരുനാ​ഗപ്പള്ളിയിൽ ട്രാക്ക് ചേർന്ന് നടക്കുമ്പോൾ ട്രെയിൻ തട്ടി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. മെമു ട്രെയിൻ കടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയായ ഗാർഗി ട്രാക്കിന് സമീപത്ത് കൂടെ നടക്കുമ്പോൾ ഹെഡ്‌സെറ്റ് ഉപയോഗിച്ചിറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!