വെള്ളച്ചാട്ടത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ യുവാവിന്റ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കണ്ണൂർ: സ്ഥിരമായി ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ എത്തിയിരുന്ന യുവാവ് മരിച്ച നിലയിൽ. മൃതദേഹം വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. തളിപ്പറമ്പ് കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് വിനോദ സഞ്ചാരികൾ മൃതദേഹം കണ്ടത്. മുങ്ങി…
രേഖകള്‍ ഉണ്ടോയെന്ന ചോദ്യത്തിന് മുഴുവൻ ഇല്ലെന്ന് വനം വകുപ്പിന്റെ മറുപടി;’ അഭിനന്ദനങ്ങള്‍’ എന്ന് ഹൈക്കോടതിയുടെ പരിഹാസം
കൊച്ചി: ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ കൈവശം ഉണ്ടോയെന്ന് വനം വകുപ്പിനോട് ഹൈക്കോടതി. കൃത്യമായ കണക്ക് കൈവശമില്ലെന്നാണ് വനംവകുപ്പ് മറുപടി നൽകിയത്. ഇതു കേട്ട് കോടതി ‘അഭിനന്ദനങ്ങള്‍’ എന്ന് പരിഹസിക്കുകയും ചെയ്തു. സംസ്ഥാനത്തെ നാട്ടാനകളുടെ വിവരശേഖരണത്തിനായി സെന്‍സസ് നടത്താനും തുടർന്ന് വനംവകുപ്പിന്…
അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പോലീസ്
കൊച്ചി: കൊച്ചിയിലെ വെണ്ണലയിൽ മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിലെ കൊലപാതകസാധ്യത പ്രാഥമികമായി തള്ളി പോലീസ്. കൊലപാതകം എന്ന് സംശയിപ്പിക്കുന്നതൊന്നും തന്നെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നശേഷം മാത്രം അന്തിമ…
ആറുവയസുകാരിയുടെ മരണം കൊലപാതകം; നിർണ്ണായക തെളിവുമായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
എറണാകുളം: കോതമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആറുവയസുകാരിയായ മകൾ മരിച്ച സംഭവം കൊലപാതകമെന്ന സംശയം ബലപ്പെട്ടു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നതനുസരിച്ച് കുട്ടി മരിച്ചിരിക്കുന്നത് ശ്വാസംമുട്ടിയാണ്. ഇതിനുപുറമെ ഇൻക്വസ്റ്റ് നടപടികളിൽ കുട്ടിയുടെ…
കത്തറമ്മൽ കരൂഞ്ഞി മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു
എളേറ്റിൽ:കത്തറമ്മൽ പരേതനായ വീരാൻകുട്ടി മകൻ കരൂഞ്ഞി മുഹമ്മദ് മാസ്റ്റർ (68) മരണപ്പെട്ടു.വലിയപറമ്പ് എ എം യു പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ പൂക്കാട്ട്. മക്കൾ:ഫസൽ,ഫൈസൽ, ഫസീൽ,ഫസീല. മരുമക്കൾ:മുഹമ്മദ് കരണിക്കല്ലിൽ,ഹസ്‌ന കാന്തപുരം,വഹീദ ആര്യങ്കുളം,ഇർഫാന എളേറ്റിൽ. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന്…
മുസ്ലിം ലീഗ് നേതാവ് ഷുക്കൂർ തയ്യിൽ മരണപ്പെട്ടു
ബാലുശ്ശേരി മണ്ഡലത്തിലെ മുസ്ലിം ലീഗ് നേതാവും സി എച്ച് സെന്റർ ഭാരവാഹിയുമായ ഷുക്കൂർ തയ്യിൽ മരണപ്പെട്ടു
കള്ളക്കടൽ പ്രതിഭാസം; പാറയിൽ തട്ടിത്തകർന്നത് കരയിൽ കയറ്റിവെച്ചിരുന്ന വള്ളവും എൻജിനും
കോഴിക്കോട്: നന്തി മുത്തായം കടപ്പുറത്ത് കരയിൽ കയറ്റിവെച്ചിരുന്ന വള്ളവും എൻജിനും പാറയിൽ തട്ടിത്തകർന്നു. കള്ളക്കടല്‍ പ്രതിഭാസത്തെത്തുടർന്ന് വെള്ളം കരയിലേക്ക് അടിച്ച് കയറി കരയിലിരുന്ന വള്ളവും എൻജിനും ഒഴുകിപ്പോകുകയായിരുന്നു. തുടര്‍ന്ന് പാറയിൽ ഇടിച്ച ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം…
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിരവധി അവസരങ്ങൾ; ഡിസംബര്‍ 30 വരെ അപേക്ഷിക്കാം
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്ക്‌മെന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെക്കാനിക്ക് ഡീസല്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, പ്ലമ്പര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഷിപ്പ്‌റൈറ്റ് വുഡ്, മെഷീനിസ്റ്റ്,…
നല്ല ഉറക്കം ലഭിക്കാൻ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
പല കാരണങ്ങളാൽ രാത്രികാലങ്ങളിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന ധാരാളം ആളുകളുണ്ട്. ആരോഗ്യവും സൗഖ്യവും ലഭിക്കാൻ എല്ലാ ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഫിറ്റ്നസ് നിലനിർത്തുന്നതിനോടൊപ്പം നമ്മുടെ പ്രധാന അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും നല്ല ഉറക്കം ആവശ്യമാണ്. മിക്ക അസുഖങ്ങളും ഉറക്കമില്ലായ്മ…
ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത് ലിറ്റർ കണക്കിന് മദ്യം! വിജിലൻസ് എത്തി കുപ്പികളോടെ പൊക്കി
കൊച്ചി: കൈക്കൂലിയായി മദ്യം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസ് മിന്നൽ പരിശോധനയിലായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയെന്ന് കണ്ടെത്തിയത്. കൈക്കൂലിയായി വാങ്ങിയ നാല് ലിറ്റർ മദ്യമാണ് വിജിലൻസ് പിടിച്ചെടുത്തത്. ബീവറേജസ് മദ്യ…