എളേറ്റിൽ:കത്തറമ്മൽ പരേതനായ വീരാൻകുട്ടി മകൻ കരൂഞ്ഞി മുഹമ്മദ്‌ മാസ്റ്റർ (68) മരണപ്പെട്ടു.വലിയപറമ്പ് എ എം യു പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ പൂക്കാട്ട്. മക്കൾ:ഫസൽ,ഫൈസൽ, ഫസീൽ,ഫസീല. മരുമക്കൾ:മുഹമ്മദ് കരണിക്കല്ലിൽ,ഹസ്‌ന കാന്തപുരം,വഹീദ ആര്യങ്കുളം,ഇർഫാന എളേറ്റിൽ. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!