കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു; സംഭവം അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ എയർലൈൻസിൽ
മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ സംശയം തോന്നിയ ജീവനക്കാരാണ് പരിശോധന…
ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട്ടിൽ മൂന്നു മലയാളികള്‍ മരിച്ചു
തേനി: തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തേനി പെരിയകുളത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.മലയാളികള്‍ സഞ്ചരിച്ച കാറും…
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ചെങ്ങന്നൂരിൽ യുവതി അറസ്റ്റിൽ
ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. പുലിയൂർ സ്വദേശിനി സുജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിതയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ…
സിന്ധുവിനെ അറസ്റ്റ് ചെയ്തത് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി
ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെ (49) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. നവംബർ…
വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ നിര്യാതനായി
പുല്ലാളൂർ :വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ 82 (റിട്ടയേർഡ് ) നിര്യാതനായി . തലശ്ശേരി ദാറുസ്സലാം ഓർഫനേജ് സ്കൂൾ , ആരാമ്പ്രം GUPS , പൊയിൽ താഴം- Govt:വെൽഫെയർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.) ഭാര്യ നഫീസ മേലേ മുണ്ടപ്പുറത്ത് , മക്കൾ: സുബൈർ…
പുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം മരണപ്പെട്ടു
പുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം മരണപ്പെട്ടുപുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം(64) മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 11 മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ നടക്കും
സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി പുതുപ്പാടിയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
പുതുപ്പാടി:പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.മക്കള്‍; സ്റ്റാലിന്‍ ( സി.പി.എം ചെമ്മരംപറ്റ ബ്രാഞ്ച് സിക്രട്ടറി), മുംതാസ്. പുതുപ്പാടി കോപറേറ്റീവ് ബാങ്കിന്‍റെ…
അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും വർഷാവസാന പരീക്ഷയിൽ വിജയിച്ചില്ലെങ്കിൽ ക്ലാസ് കയറ്റമില്ല; സർക്കാർ ഉത്തരവിറക്കി
ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത കുട്ടികൾക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8…
അനുമതിയില്ലാതെ വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ, കരട് ബില്ലിൽ നിർദേശം
ഡൽഹി: തൊട്ടതിനും പിടിച്ചതിനും ലോൺ എടുക്കുന്നവർക്ക് ഇനി പണിആകും, ചെറിയ തുക നൽകി പത്തിരട്ടി ആളുകളെ പിഴിയുന്ന ആപ്പുകൾക്കും ഉടൻ പിടി വീഴും. റിസർവ് ബാങ്കിന്റെയോ നിയന്ത്രണ ഏജന്‍സികളുടെയോ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ…