പുല്ലാളൂർ :വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ 82 (റിട്ടയേർഡ് ) നിര്യാതനായി . തലശ്ശേരി ദാറുസ്സലാം ഓർഫനേജ് സ്കൂൾ , ആരാമ്പ്രം GUPS , പൊയിൽ താഴം- Govt:വെൽഫെയർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.) ഭാര്യ നഫീസ മേലേ മുണ്ടപ്പുറത്ത് , മക്കൾ: സുബൈർ ദമാം , സദ്റുദ്ദീൻ മാസ്റ്റർ (GMLPS ആക്കോട്), സക്കീന – ക്കുന്നമംഗലം, റൈഹാന ശിവപുരം, സൽമ കരുവമ്പൊയിൽ, ശമീറ മക്കട, (അധ്യാപിക,ജി എച്ച് എസ് എസ് എൻജിഒ ക്വട്ടേർസ്),മരുമക്കൾ: പി.പി മുഹമ്മദ് കുന്ദമംഗലം , എം കെ ഇസ്മാഈൽ ശിവപുരം,മുഹമ്മദ് അസ്‌ലം കരുവൻ പൊയിൽ,നസിം സി മക്കട (അധ്യാപകൻ,പി.വി.എച് എസ് എസ്- എരഞ്ഞിക്കൽ, സഫീറ – നെരോത്ത് , ഷഹനാസ് ബിന്ദ് ഹമീദ് (ഫറോക്ക് കോളേജ്). മയ്യിത്ത് നമസ്കാരം വെള്ളി : രാവിലെ 10.30ന് പുല്ലാളൂർ – പറപ്പാറ ജുമുഅ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!