കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ ഗ്ലാസ് ഫിറ്റിങ് ജോലിക്കിടെ പ്രവാസി മലയാളി മരിച്ചു. ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാണ് ഇദ്ദേഹം മരണപ്പെട്ടത്. മലപ്പുറം താനൂർ കാരാട് സ്വദേശിയായ സിപി നൗഫൽ (45) ആണ് മരിച്ചത്. യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇദ്ദേഹത്തിന്…

പരപുരുഷനോട് ഭാര്യയ്ക്ക് പ്രണയമോ അടുപ്പമോ ഉണ്ടായാല്‍ അത് അവിഹിതമല്ല’; മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: ശാരീരികബന്ധമില്ലാതെ മറ്റൊരാളുമായി ഭാര്യ പ്രണയത്തിലാകുന്നതോ അടുപ്പമുണ്ടാകുന്നതോ അവിഹിതമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ശാരീരികബന്ധത്തിൽ ഏർപ്പെട്ടുവെങ്കിൽ മാത്രമേ അതിനെ അവിഹിതമെന്ന് വിളിക്കാനാവൂ എന്ന് ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കി. ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായതിനാൽ ജീവനാംശം നൽകാൻ അർഹതയില്ലെന്ന് കാണിച്ച് ഭർത്താവ്…

വായ്പയെടുത്ത് സ്കൂട്ടർ വാങ്ങി, തിരിച്ചടവ് മുടങ്ങിയത് ചോദ്യം ചെയ്ത ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്; സംഭവം കോഴിക്കോട്

കോഴിക്കോട്: വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ആക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ കലക്ഷൻ ഏജൻ്റ് കണ്ണൂർ മട്ടന്നൂർ സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം. മുടങ്ങിയ വായ്പാ തിരിച്ചടവ് കലക്ഷൻ ഏജൻ്റായ യുവതി…

മോഷണം പരിശീലിച്ചത് യൂട്യൂബ് നോക്കി; യുവ എന്‍ജിനീയറെ കൈയോടെ പൊക്കി പോലീസ്

കോഴിക്കോട്: ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ എടിഎം കവർച്ച നടത്താൻ പദ്ധതിയിട്ട യുവ എൻജിനീയറെ കൈയോടെ പൊക്കി പോലീസ്. എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ചപ്രതിയാണ് പിടിയിലായത്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ്…

പോസ്റ്റ്‌ ഓഫീസിൽ 24,400 രൂപ ശമ്പളത്തോടെ ജോലി നേടാം

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്താനാണ് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിൽ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യ…

എട്ടാം തവണയും മാറ്റി വച്ച് അബ്ദുൽ റഹീം കേസ്

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇത് എട്ടാം തവണയാണ് കേസ് കോടതി മാറ്റുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുൽ…

യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തൃശൂര്‍ കൊടുങ്ങല്ലൂരിൽ യുവതി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഇന്ന് ഉച്ചയോടെ…

അബ്ദുൽ റഹീം കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. പലപ്പോഴായി കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ഇത്…

യുട്യൂബർ ക്കെതിരെ പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികൾ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ്…

തൊണ്ട്യപാറയിൽ അബ്ദുള്ള മാസ്റ്റർ മരണപ്പെട്ടു

പാലങ്ങാട്: തൊണ്ട്യ പാറയിൽ അബ്ദുള്ള മാസ്റ്റർ ( 60) മരണപ്പെട്ടു.ഭാര്യ: ഷമീമ ടീച്ചർ (കണ്ണൂർ)മക്കൾ: ആദിൽ ശബാസ്, അമാൻ ശബമയ്യത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 11.30 ന് പാലങ്ങാട് ജുമുഅ മസ്ജിദിൽ നടക്കും .

error: Content is protected !!