വെടിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു
പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം.കൃഷ്ണ കുമാർ…
വിറകുപുരയിൽ നിന്ന് വിറകെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു; ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വയോധികയ്ക്ക് പാമ്പ് കടിയേറ്റത്.അപകടം നടന്ന ഉടൻ തന്നെ ദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
ഇനി സർക്കാറിനെ കാത്തിരിക്കാനാവില്ല; മുസ്ലിം ലീഗ് 100 വീടുകൾ സ്വന്തം നിലക്ക് നിർമ്മിച്ചു നൽകും
കോഴിക്കോട് :വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച 100 വീടുകൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി. സ്വന്തം നിലക്ക് ഈ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സർക്കാറിന്റെ തീരുമാനത്തിന് ഇനി…
16 വയസുകാരന് ക്രൂരമർദനം; പുറത്ത് പറയരുതെന്ന് ഭീഷണിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയിൽ പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരനെ സമപ്രായക്കാർ ചേർന്ന് ക്രൂരമായി മർദിച്ചു. കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. പതിനാറുകാരനെ സുഹൃത്തുക്കളായ മൂന്ന് പേർ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച…
മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; സംഭവം കുളം വറ്റിച്ച് മീൻപിടിക്കുന്നതിനിടെ
കൊല്ലം: കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ഓച്ചിറയിലാണ് ദാരുണസംഭവം. തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച് മീന്‍…
വീണ്ടും കൂട്ടക്കൊലപാതകം; ബൈജു വെട്ടിക്കൊന്നത് സ്വന്തം ഭാര്യയേയും അയൽവാസിയായ യുവാവിനെയും
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ കലഞ്ഞൂർ പാടത്താണ് സംഭവം. ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.ഇക്കഴിഞ്ഞ…
യൂത്ത് കോൺഗ്രസിന്റെയും എം എസ് എഫിന്റെയും പ്രതിഷേധം ഫലം കണ്ടു; ഷഹബാസിനെ ആക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി
താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി.സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട് യൂത്ത് കോൺഗ്രസും എം എസ്…
ബോര്‍ഡിലെഴുതി, ഷഹബാസിന്റെ രജിസ്റ്റര്‍ നമ്ബര്‍ 628307
ഹൃദയഭേദകമായിരുന്നു ആ കാഴ്ച… തിങ്കളാഴ്‌എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുമ്ബോള്‍, എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ 49-ാം നമ്ബർ പരീക്ഷാഹാളിലെ ഏറ്റവും പുറകിലെ ബെഞ്ചില്‍ പരീക്ഷയെഴുതാൻ മുഹമ്മദ് ഷഹബാസ് ഉണ്ടാകില്ല. ഷഹബാസിന്റെ ഓർമ്മകള്‍നിറഞ്ഞ പരീക്ഷാമുറിയിലെ ബോർഡില്‍ ഹൃദയംനുറുങ്ങുന്ന വേദനയോടെ സ്കൂളിലെ ജീവനക്കാരൻ അബ്ദുള്‍ റഹീം,…
കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു
കുറ്റ്യാടി: ഒരാഴ്ചയായി കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍ രാഘവന്‍ ആണ് മരിച്ചത്. ഫെബ്രുവരി 23നാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍…
ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരൻ ബസ് തട്ടി മരിച്ചു. പന്തലായനി സ്വദേശി അശോകനാണ് മരിച്ചത്. കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വൈകാതെ കോഴിക്കോട്…