തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി )മടവൂർ മണ്ഡലം കൺവെൻഷനും, ഐഡി കാർഡ് വിതരണവും കെപിസിസി ജനറൽ സെക്രട്ടറി: കെ കെ അബ്രഹാം നിർവഹിച്ചു. ജില്ലാ ഐഎൻടിയുസി പ്രസിഡണ്ട്: കെ രാജീവ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മണ്ഡല० ഐഎൻടിയുസി പ്രസിഡൻറ് കോയ ആരാമം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്: പി കെ സുലൈമാൻ മാസ്റ്റർ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിമാരായ: എം ടി സേതുമാധവൻ, ഷാജി. ജില്ലാ സെക്രട്ടറിമാരായ പിആർ മഹേഷ് മാസ്റ്റർ, ശ്രീമതി തസ്ലീന, കൊടുവള്ളി റീജണൽ പ്രസിഡണ്ട്: വി കെ സുബൈർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ, ഐഎൻടിയുസി റീജണൽ വൈസ് പ്രസിഡണ്ട് മാരായ ടി കെ പുരുഷോത്തമൻ, പിസി ജമാൽ, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി വി അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്: മനോജ് മാസ്റ്റർ, ബ്ലോക്ക് മെമ്പർ ശ്രീമതി ഷിൽനാഷിജു, വാർഡ് മെമ്പർമാരായ ശ്രീമതി ഷൈനി തായാട്ട് ,സന്തോഷ് മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ പിവി പങ്കജാക്ഷൻ, ശ്രീമതി സിന്ധു മോഹൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി വി സലാ० മാസ്റ്റർ, ഖാദർ മാസ്റ്റർ നരിക്കുനി, ഷമീർ, കെ ഗോപാലൻ ,ഫാറൂഖ് പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഐഎൻടിയുസി ജന: സെക്രട്ടറി ഹനീഫ വള്ളിൽ സ്വാഗതവും, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുമതി വലിയോളി നന്ദിയും പറഞ്ഞു.