എളേറ്റിൽ അണ്ടിക്കുണ്ട്ൽ പരേതനയ മൊയ്തീൻ കുഞ്ഞിഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ( 85) മരണപ്പെട്ടു
മക്കൾ: സെയ്തുമുഹമ്മദ് ഹാജി, നാസർഹാജി, സുഹറ, ലൈല
മരുമക്കൾ : ശറഫുട്ടിൻ കൊട്ടവള്ളി, മൊയ്തീൻ നെല്ലാങ്കണ്ടി, സോഫിയ പറങ്കിച്ചാൽ, ആയിശ കുറ്റിക്കാട്ടൂർ
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് എളെറ്റിൽ ടൗൺ ജുമാ മസ്ജിദിലും 4.30 ന് കാഞ്ഞിരമുക്ക് ജുമാ’മസ്ജിദിലും നടക്കും