എളേറ്റിൽ കുരുവമ്പിലാക്കണ്ടിയിൽ ഷറഫുദ്ധീൻ മരണപ്പെട്ടു
എളേറ്റിൽ: കുരുവമ്പിലാക്കണ്ടിയിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ ഷറഫുദ്ധീൻ (46) മരണപ്പെട്ടു. മാതാവ്: ഖദീജ. ഭാര്യ: സൗമത്. മക്കൾ: ഹാദി ഐമൻ, ഫാത്തിമ മെഹ്‌റിൻ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഷൗക്കത്ത്, ആയിഷ ബീവി, ബീവ, സഫിയ, റൈഹാനത്, ശരീഫ, പരേതയായ സൈനബ. …