എളേറ്റിൽ: കുരുവമ്പിലാക്കണ്ടിയിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ ഷറഫുദ്ധീൻ (46) മരണപ്പെട്ടു. മാതാവ്: ഖദീജ. ഭാര്യ: സൗമത്. മക്കൾ: ഹാദി ഐമൻ, ഫാത്തിമ മെഹ്‌റിൻ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഷൗക്കത്ത്, ആയിഷ ബീവി, ബീവ, സഫിയ, റൈഹാനത്, ശരീഫ, പരേതയായ സൈനബ. ഇബ്രാഹിം എളേറ്റിലിന്റെ ഭാര്യാ സഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.15 ന് എളേറ്റില്‍ ടൗൺ മസ്ജിദിലും 8 30ന് കണ്ണീറ്റമാക്കിൽ ജുമാമസ്ജിദിലും നടക്കും