പെരുമ്പള്ളി കടിവെട്ടിച്ചാലിൽ താമസിക്കുന്ന പൂക്കുന്നേൽ ആലി (75) മരണപ്പെട്ടുമുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ വി.എം ഉമ്മർ മാസ്റ്ററുടെ ഡ്രൈവർ നൗഷാദിന്റെ പിതാവാണ് .മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 11 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും 11.15 ന് മലോറം മസ്ജിദിലും നടക്കും