പന്നൂർ പടിഞ്ഞാറയിൽ മറിയം ഹജ്ജുമ്മ (81) മരണപ്പെട്ടു. ഭർത്താവ് : പരേതനായ അബ്ദുറഹിമാൻ ഹാജി. മക്കൾ : അബ്ദുൽ ലത്തീഫ് ( കെ.എസ് ട്രേഡേഴ്സ് നരിക്കുനി ), മുഹമ്മദ് ഇഖ്ബാൽ ( പന്നൂർ ടൗൺ ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്) , സുഹറ, ഹന്നത്ത്, ഷറീന. മരുമക്കൾ : അസ്സൻകുട്ടി കണ്ടിയിൽ, ബഷീർ പൂങ്കുന്നത്ത്, സലാം കോരങ്ങാട് ( കൊടോളി) , സഫിയ കിഴക്കോത്ത്, ഷബാന പാലക്കുറ്റി. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും