തലപ്പെരുമണ്ണ തൊണ്ടെമാക്കിൽ മുഹമ്മദ് മരണപ്പെട്ടു
കൊടുവള്ളി തലപ്പെരുമണ്ണ തൊണ്ടെമാക്കിൽ മുഹമ്മദ് (60)മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് ഞായർ രാവിലെ 9 30ന് തലപ്പെരുമണ്ണ ജുമാമസ്ജിദിൽ നടക്കും
വാർത്തകളിലെ കൃത്യത
കൊടുവള്ളി തലപ്പെരുമണ്ണ തൊണ്ടെമാക്കിൽ മുഹമ്മദ് (60)മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് ഞായർ രാവിലെ 9 30ന് തലപ്പെരുമണ്ണ ജുമാമസ്ജിദിൽ നടക്കും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിവെച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് സിപിഎം-ബിജെപി ടീലാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. വിഷയം ഉയർത്തിക്കാട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെ എസ് യു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച…
അർജന്റീനിയൻ ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ലയണൽ മെസ്സിയും സംഘവും ഈ വിൻഡോയിൽ വരില്ല. എങ്കിലും മറ്റൊരു ഫിഫാ വിൻഡോയിൽ കളിക്കാനായി അവർ എത്തിയേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.കേരളം മത്സരത്തിനായി സജ്ജമായില്ലെന്നാണ്…
ഇടുക്കി: ഇടുക്കിയിലെ ചീനിക്കുഴിയിൽ നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിൽ ഇന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കും. മകനും പേരക്കുട്ടികളും അടക്കം നാല് പേരെ തീവെച്ച് കൊന്ന കേസിലെ പ്രതിയായ അലിയാക്കുന്നേൽ ഹമീദിനുള്ള ശിക്ഷയാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധിക്കുക.ചീനിക്കുഴി സ്വദേശിയായ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോന്ത’ (MON-THA) എന്നായിരിക്കും അതിന്റെ പേര്. തായ്ലൻഡ് ആണ് ഈ പേര് നിർദ്ദേശിച്ചിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദവും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്…
പാലങ്ങാട് : കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി (86) മരണപ്പെട്ടു.ഭാര്യ: ഫാത്തിമ അരിയിൽ തൊടുകയിൽ മക്കൾ: ഷമീർ, സൗദ മരുമകൾ: റജ്ന സഹോദരങ്ങൾ: പരേതനായ സൂപ്പി മുസ്ലിയാർ കല്ലാഞ്ഞിമാട്ടുമ്മൽ ,മുഹമ്മത് ,അബ്ദുള്ള,ആമിന ,പാത്തുമ്മ,ഹലീമ,സഫിയ,ജമീല മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 8.30…
നരിക്കുനി പാറന്നൂർ കൈപ്പുറത്ത് ചാലിൽ അബ്ദുറഹീം(70) മരണപ്പെട്ടു ഭാര്യ : ജമീല മക്കൾ:ജംഹർ അലി ജാബിർ അലി ജസീനമയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും
തിരുവനന്തപുരം: വടകര സ്വദേശിനിയായ അസ്മിനയെ (40) ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽവെച്ച് കാമുകൻ കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി. സംഭവവുമായി ബന്ധപ്പെട്ട് അസ്മിനയുടെ കാമുകൻ ജോബി ജോർജ്ജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറേ നാളുകളായി…
നരിക്കുനി ഗ്രാമപഞ്ചായത്ത് യൂ ഡി എഫിൻ്റെ നേതൃത്തിൽ വിസി മുഹമ്മദ് മാസ്റ്ററും, പി ഐ വാസുദേവൻ നമ്പൂതിരിയും നായകരായും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽ കുമാർ, വൈസ് പ്രസിഡണ്ട് സിപി ലൈല ഉപനായകരിയും സി കെ സലീം ഡയറക്ടറായും…
കൊല്ലം: കരുനാഗപ്പള്ളിയിൽ ട്രാക്ക് ചേർന്ന് നടക്കുമ്പോൾ ട്രെയിൻ തട്ടി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. മെമു ട്രെയിൻ കടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ…