ഹണിട്രാപ്പ്; മലയാളി യുവാവ് കവർച്ചയ്ക്ക് ഇരയായി, ആറ് പേർ അറസ്റ്റിൽ
കർണാടകയിലെ കുന്ദാപുരയിൽ ഹണിട്രാപ്പിൽ കുടുക്കി മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി പണവും എ.ടി.എം. കാർഡും കവർന്നു. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ ആറ് പേരെ കുന്ദാപുര പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ 37-കാരനാണ് തട്ടിപ്പിന് ഇരയായത്.ഫോൺ വഴി പരിചയപ്പെട്ട ഒരു സ്ത്രീയുമായി…