Month: August 2025

ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ ഓഫീസുകൾക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി.ഈ മാസം…

ഒൻപത് വയസുകാരിയുടെ മരണ കാരണം മസ്‌തിഷ്‌ക ജ്വരം

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ താമരശേരിയിൽ ഒൻപതു വയസുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ നിർണായക കണ്ടെത്തൽ. മരണ കാരണം മസ്‌തിഷ്‌ക ജ്വരമെന്നാണ് കണ്ടെത്തൽ. അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കണ്ടെത്താൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ…

സോഷ്യൽ മീഡിയ റീൽസ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ചങ്ങാത്തമുണ്ടാക്കി; പിന്നാലെ പീഡനം, 19 വയസുകാരൻ പിടിയിൽ

വിഴിഞ്ഞം: സോഷ്യൽ മീഡിയയിലെ റീൽസിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന ഒരു 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജീവൻ എന്നയാളാണ് പിടിയിലായത്.ബൈക്ക് റേസിങ് റീൽസുകളോട് ഇഷ്ടം പ്രകടിപ്പിച്ച് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ഇയാൾ ചങ്ങാത്തം കൂടുകയും, തുടർന്ന് അവരെ…

പനി ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ രണ്ട് സഹോദരങ്ങളുൾപ്പെടെ അടുത്ത ബന്ധുക്കൾ ചികിത്സയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും. കുട്ടിയുടെ രണ്ട് സഹോദരങ്ങളെയും അച്ഛന്‍റെ സഹോദരനെയും ഒരു സഹപാഠിയെയും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്.…

കോടതിവളപ്പിൽ കൊലവിളിയുമായി പോത്തുണ്ടി ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കോടതിയിൽ വെച്ച് ഭീഷണി മുഴക്കി. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് ഇയാൾ പറഞ്ഞു. വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ ഭീഷണി.2024 ജനുവരി 27-ന് പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു.…

ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ആലുവ: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലാ ഭരണങ്ങാനം വേലംകുന്നേൽ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റിൽ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ പാസ്പോർട്ടും ചെക്ക് ലീഫുകളും മറ്റും…

നേമത്ത് അരുംകൊല; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം കല്ലിയൂരിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുരിവിക്കാട് സ്വദേശി ബിൻസി(35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുനിൽ മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. സംശയത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് ലഭിക്കുന്ന…

അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ടോ? നേത്രാരോഗ്യത്തെ ബാധിച്ചേക്കാം

അമിതവണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികളായ ചിലർക്ക് ഈ മരുന്നുകൾ ഒപ്റ്റിക് നാഡിയെ (optic nerve) ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ മെഡിക്കൽ…

error: Content is protected !!