Month: August 2025

മൂന്നുവയസുള്ള മകനെയുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ യുവതി കുഞ്ഞുമായി പുഴയി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായാണ് കുടുംബത്തി​ന്റെ ആരോപണം. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.വയലപ്രയിലെ എം.വി…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ

കോഴിക്കോട് : കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 4 പേർക്ക് പരുക്കേറ്റ അപകടത്തിൽ 2 പേർ മരിച്ചു. കല്ലായിൽ നിന്നു സൗത്ത് ബീച്ചിലേക്ക് പോയ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് ഇടിച്ചത്.…

ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി യുവാവ്; ഇരുകാലുകളും വേർപെട്ടു

കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു. സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് (40) പരിക്കേറ്റത്.ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്​ഫോമിലെ ടിക്കറ്റ് കൗണ്ടറിനു…

അത്തോളി സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ അന്തരിച്ചു. കുഴഞ്ഞുവീണായിരുന്നു മരണം. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീൽ (35) ആണ് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീണായിരുന്നു മരണം.ഉടൻതന്നെ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുവൈത്തിലെ…

കുന്ദമംഗലത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരണപ്പെട്ടു

കുന്നമംഗലം : പന്തീർപാടം ചെറുക്കാടത്ത് കബീർ ( 45 ) മരണപെട്ടു.കുന്ദമംഗലത്തെ പലചരക്ക് കട വ്യാപാരി പന്തീർപാടം ചെറുക്കാടത്ത് കബീർ കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു .ഭാര്യ: ഷമീറ (ആരാമ്പ്രം, ‌ വട്ടക്കണ്ടത്തിൽ )മക്കൾ :…

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം

കോഴിക്കോട്: ഉള്ള്യേരി, ഒളളൂരിലെ വടക്കേകുന്നുമ്മൽ വാസുവിന്റെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം. ഭാഗ്യവശാൽ, വീട്ടുകാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാനായി. വലിയ സ്ഫോടന ശബ്ദത്തോടെ ഫ്രിഡ്ജ് പൂർണമായും കത്തിനശിക്കുകയും ഒരു തകരപ്പാട്ട പോലെയായി മാറുകയും ചെയ്തു. പുറത്തുവന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ…

28 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ

കണ്ണൂർ: കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി നെരുവമ്പ്രത്താണ് 28 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് മരിച്ചത്. കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു…

മടവൂർ മിത്തലടുക്കത്ത് സജീഷ് നിര്യാതനായി

മടവൂർ : മിത്തലടുക്കത്ത് പരേതനായ സദാനന്ദൻ നായരുടെ മകൻ സജീഷ് (44) നിര്യാതനായി. ഭാര്യ: വിനീത (അരീക്കോട് മൈത്ര സ്കൂൾ ടീച്ചർ)മകൾ : അഷിക, (റഹ്മാനിയ സ്കൂൾ) അമ്മ :സരോജിനി ( RD & LIC ഏജൻറ് നരിക്കുനി)സഹോദരൻ സനോജ് (പോലീസ്…

error: Content is protected !!