തൂവക്കുന്നമ്മൽ മുഹമ്മദിന്റെ മകൾ ആലിയ മെഹറിൻ മരണപ്പെട്ടു
കത്തറമ്മൽ ടികെ സുലൈമാൻ എന്നവരുടെ മകൻതൂവക്കുന്നമ്മൽ മുഹമ്മദിന്റെ മകൾ ആലിയ മെഹറിൻ (5) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം രാത്രി 9മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും
വാർത്തകളിലെ കൃത്യത
കത്തറമ്മൽ ടികെ സുലൈമാൻ എന്നവരുടെ മകൻതൂവക്കുന്നമ്മൽ മുഹമ്മദിന്റെ മകൾ ആലിയ മെഹറിൻ (5) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം രാത്രി 9മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും
കൽപ്പറ്റ: വയനാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിൽ ബോട്ടിങ്ങിനായി കാത്തുനിൽക്കുകയായിരുന്ന കുടുംബത്തിലെ കുട്ടി വെള്ളത്തിൽ വീണു. എന്നാൽ, തടാകക്കരയിലുണ്ടായിരുന്ന ജീവനക്കാരൻ സഫീറിൻ്റെ ധീരമായ ഇടപെടൽ നിമിഷങ്ങൾക്കകം ആ കുഞ്ഞിന് രക്ഷയായി. അമ്മയുടെ കൈയ്യിൽ നിന്ന് പിടിവിടുവിച്ച് മുന്നോട്ടോടിയ കുഞ്ഞ് അപ്രതീക്ഷിതമായി…
കക്കയം: കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. ബാലുശ്ശേരി കിനാലൂര്‍ പൂളക്കണ്ടി സ്വദേശി അശ്വിന്‍ മോഹൻ (30) ആണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല.
കോഴിക്കോട്: വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയില്‍ അസ്മയാണ് (45) മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വീടിന്റ മുകളില്‍ അലക്കിയിട്ടിരുന്ന…
മലപ്പുറം: മലപ്പുറത്ത് ലോറി ഡ്രൈവർ മരിച്ചു. ലോഡുമായി പോകുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ രക്ഷപെടാനായി പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ വാഹനം ശരീരത്തിലൂടെ കയറി മരിക്കുകയായിരുന്നു. കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ…
ആവിലോറവഴിക്കടവ് മഹല്ല് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ നടക്കും
കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരന് എലിയുടെ കടിയേറ്റു. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങവെയാണ് യാത്രക്കാരന് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. പുലർച്ചെ നല്ല ഉറക്കത്തിനിടയിലായിരുന്നു സംഭവം. കാലിൻ്റെ വിരലിന് പരുക്കേറ്റ…
തിരുവനന്തപുരം: ഇനി മുതൽ പാസ്പോർട്ട് എടുക്കാനായി ഓഫീസിൽ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട. അപേക്ഷ നൽകാനും വെരിഫിക്കേഷൻ നടത്താനുമെല്ലാം നിങ്ങളുടെ അരികിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുകയാണ് പാസ്‌പോർട്ട് വാൻ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മൊബൈൽ പാസ്‌പോർട്ട് വാഹനത്തിന്റെ സേവനം നേരത്തേ…
കോഴിക്കോട്: സ്കൂളുകളിൽ സമയമാറ്റം നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ. സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. രേഖാമൂലം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടും വിഷയം പരിഗണിക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്.ചൊവ്വാഴ്ച…
കൊടുവള്ളി: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് കൊടുവള്ളി സ്വദേശി മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്‌ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ്…