Month: July 2025

രാജ്ഭവനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം, സംഘർഷത്തിനിടെ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ രാജ്ഭവനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം. സ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പോലീസ്…

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്സിനും തമ്മിൽ ബന്ധമില്ല; കണ്ടെത്തലുമായി ഐസിഎംആർ പഠനം

ന്യൂഡൽഹി: കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മിൽ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് നിർണായക കണ്ടെത്തലുമായി പഠനം. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങൾ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വ്യക്തമാകുന്നത്.കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള…

ഇനി ‘ചെയര്‍മാന്‍’ ഇല്ല, പകരം ‘ചെയര്‍പേഴ്‌സണ്‍’ മാത്രം; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സർക്കാരിന്റെ പദവികളിൽ ഇനി മുതൽ ‘ചെയര്‍മാന്‍’ പ്രയോഗം ഉണ്ടാകില്ല. പകരം ‘ചെയര്‍പേഴ്‌സണ്‍’ എന്നാകും ഉപയോഗിക്കുക. ചെയർമാൻ പ്രയോഗം നീക്കികൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് പുതിയ ഉത്തരവിറക്കി. സർക്കാരിന്റെ എല്ലാ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പല കമ്മീഷനുകളുടെയും…

സ്കൂൾ ബസ് ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: അമ്മയുടെ കൺമുൻപിൽ വെച്ച് സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്‌ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു ദാരുണ സംഭവമുണ്ടായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെട്ടന്ന് ആരവ് അമ്മയുടെ കെെവിട്ട്…

കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി; ചികിത്സയിൽ കഴിഞ്ഞിരുന്ന 17 വയസുകാരൻ മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 17 വയസുകാരൻ മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ആബിദ്.മുക്കം പൊറ്റശ്ശേരിയിലെ…

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗം വി.പി അഷ്റഫിന്റെ പിതാവ് മരണപ്പെട്ടു

പന്നൂർ :- കിഴക്കോത്ത് പതിനാലാം വാർഡ് അംഗം വി.പി അഷ്റഫിന്റെയും മാധ്യമ പ്രവർത്തകൻ സിദീഖ് വി.പിയുടെയും പിതാവ് വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90) മരണപ്പെട്ടു,ഭാര്യ :ആയിഷ മറ്റ് മക്കൾ : സഫിയ ഒഴലക്കുന്ന്, ആസ്യ മരുമക്കൾ: ഒഴലക്കുന്ന് സുലൈമാൻ മുസ്ലിയാർ,…

അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മകനും കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരുവരെയും മരണം കവർന്നു

മലപ്പുറം: മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ…

പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ല; പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

എറണാകുളം: പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി.രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്.…

മോഷണം ഇങ്ങനെയും; വാടക സ്റ്റോറിൽ നിന്നും എടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിൽപ്പന നടത്തി യുവാവ്

താമരശ്ശേരി പരപ്പൻ പൊയിലിലെ ഒ കെ സൗണ്ട്സ് എന്ന വാടക സ്റ്റോറിൽ കഴിഞ്ഞ ശനിയാഴ്ച‌ രാവിലെ 11 മണിക്ക് എത്തി വീട്ടിലെ കല്യാണത്തിന് രണ്ട് വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി എന്നിവയാണ് വാടകക്ക് എടുത്തത് പിന്നീട് പരപ്പൻ പൊയിലിൽ നിന്നും…

നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ കുറഞ്ഞതോടെ ഹോട്ടൽ ഉടമകൾക്കുൾപ്പെടെ വലിയ ആശ്വാസമാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. നിലവിൽ 1671 രൂപയാണ്…

error: Content is protected !!