തെലങ്കാനയിൽ രാത്രി 11 മണിക്ക് ശേഷമുള്ള സിനിമാപ്രദർശനങ്ങൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കില്ല
തെലങ്കാന: രാത്രി 11 മണിക്ക് ശേഷം നടത്തുന്ന ഷോകൾക്ക് 16 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഈ ഉത്തരവ് അടിയന്തരമായി സംസ്ഥാനസർക്കാരിനോട് നടപ്പാക്കാനും ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ ബെഞ്ച് നിർദേശം നൽകി. തിയറ്ററുകളിലും തിയറ്റർ…