Month: December 2024

വിദ്യാർത്ഥികൾക്കു മേൽ പന മറിച്ചിട്ട് കാട്ടാന; രണ്ടു പേർക്കും പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കൊച്ചി: ബൈക്ക് യാത്രികർക്ക് നേരെ പന മറിച്ചിട്ട് കാട്ടാന. കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിലാണ് ബൈക്കിൽ പോവുകയായിരുന്ന എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ മേൽ പന മറിച്ചിട്ടത്. രണ്ടു വിദ്യാർഥികൾക്കും പരിക്കേറ്റു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരി, അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ…

മടവൂർ മൊടയാനി സലീം മരണപ്പെട്ടു

മടവൂർ മൊടയാനി സലീം (ചാക് കച്ചവടം ) മരണപ്പെട്ടു,മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും വനിതാ ലീഗ് മടവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ സാബിറ മൊടയാനിയുടെ ഭർത്താവ് ആണ് മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം7 മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദിലും 7.10ന് മടവൂർ…

വിവിധ തസ്തികളിൽ കെഎസ്ഇബിയിൽ306 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിവിധ തസ്തികളിലായി 306 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗത്തിൽ തീരുമാനം. കഴിഞ്ഞ വർഷം കെഎസ്ഇബിയിൽ പി.എസ്.സി മുഖേന 317 പേരെ നിയമിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന പ്രധാന നിയമന നീക്കം ആണിത്. നിലവിൽ കെഎസ്ഇബിൽ…

ചോദ്യപേപ്പറുകൾ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷപേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന്‍റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും…

പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് എംവിഡി നൽകിയ ശിക്ഷ ലൈസൻ സമയം വൈകും

തിരുവനന്തപുരം: അയിരൂർ പാളയംകുന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവം, കുട്ടിക്ക് പ്രായപൂർത്തിയായാലും 25 വയസ്സ് കഴിയാതെ ഡ്രൈവിം​ഗ് ലൈസൻസ് ലഭിക്കില്ലെന്ന് എംവിഡി. പ്രായപൂർത്തിയാകാത്ത മകന് മനപ്പൂർവ്വം വാഹനം ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസെടുത്തിരുന്നു. അയിരൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന്…

കോട്ടയത്തെ ലുലു മാൾ ഇന്ന്തു റക്കും

കോട്ടയം: ഇനി കോട്ടയം ജില്ലയിലുള്ളവർക്ക് ഷോപ്പിംഗ് ഉത്സവം. ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ തുറമുഖ…

ലൈം ഗികാതിക്രമം; പ്രതിക്ക് 5 വർഷം കഠിന തടവ്

കോഴിക്കോട്: എട്ട് വയസുകാരിയോട് ലൈംഗീകാതിക്രമം കാണിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും. അത്തോളി മൊടക്കല്ലൂർ, വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ…

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

പൂനൂർ -അവേലം പരേതനായ പള്ളിത്തായത്ത് അബ്ദുറസാക്കിന്റെ മകൻ ബാസിത്തിന്റെ ഭാര്യ ഷഹാന(23) മരണപ്പെട്ടു.ഇന്നലെ പ്രസവത്തെ തുടർന്നുള്ള രക്ത സ്രാവം കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു,മയ്യത്ത് നിസ്കാര സമയം പിന്നീട് അറിയിക്കും.

ബൈക്ക് ലോറിക്കടിയിൽ പെട്ടു 18കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് പന്തീരാങ്കാവ് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ലോറിക്ക് അടിയിൽ പെട്ടു സഹോദരി മരണപ്പെട്ടു. കൈമ്പാലം സ്കൂളിന് സമീപം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം ആണ് അപകടം..

ചികിത്സാ ചിലവ് നൽകാൻ വിസമ്മതിച്ച കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് 2 ലക്ഷം രൂപ പിഴ

മലപ്പുറം: കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ചികിത്സാ ചിലവ് നിഷേധിച്ചു. ഇൻഷുറൻസ് തുകയോടൊപ്പം 2 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ വിധിച്ച് കോടതി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിരമിച്ച സൈനികനാണ് ഇൻഷുറൻസ് തുക നൽകാൻ കമ്പനി വിസമ്മതിച്ചത്. ഒടുവിൽ സൈനിക​ന്റെ പരാതിയിൽ…

error: Content is protected !!